News

MCYM- KMRM കുവൈറ്റിന്റെ കർമ്മ പദ്ധതിയുടെ ഭാഗമായി 2022 ഒക്ടോബർ മാസം 28ന് നടത്തപ്പെടുന്ന SMASH Badminton Tournment SEASON 2 ന്റെ Poster & Teaser Video റിലീസിംഗ് 01/09/2022 വ്യാഴാഴ്ച സിറ്റി കത്തീഡ്രൽ ദേവാലയത്തിലെ വിശുദ്ധ കുർബാനയ്ക്കുശേഷം നടത്തപ്പെട്ടു. ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം എം.സി.വൈ. എം ഡയറക്ടർ ബഹു. ജോൺ തുണ്ടിയത്ത് അച്ചൻ നിർവഹിച്ചു. കെ. എം. ആർ. എം. പ്രസിഡന്റ് ശ്രീ.ജോസഫ് കെ. ഡാനിയേൽ ടീസർ വീഡിയോ റിലീസിംഗ് നിർവഹിച്ചു.