News

Please note that we will be conducting a Practice test on Today,  10 August 2022 at 8 pm using Google Forms.

A link to the Practice Test will be sent to this group by 8pm today.  We would appreciate your participation in the Practice test.

Our Preliminary Level competition will take place on Friday, 12 August 2022, starting at 8:00 a.m. and 8:30 a.m.

PRELIMINARY LEVEL PORTIONS
o    80%    HOLY BIBLE: JEREMIAH (CHAPTER 1 – 52)
o    15%    MALANKARA CATHOLIC CHURCH & SERVANT OF GOD MAR IVANIOS 
o    5%    CURRENT AFFAIRS 

Contestants may contact Ivania Quiz General Convener Mr. Jose Varghese (Mobile No. 99691430) for any further information / clarification.
******************************************************************************
പ്രാഥമിക മത്സരങ്ങളുടെ മുന്നോടിയായി ഒരു പ്രാക്ടീസ് ടെസ്റ്റ് ഇന്ന് (10 AUG 2022) വൈകിട്ട്  എട്ടു മണിക്ക് നടത്തപ്പെടുന്നു. എല്ലാ മത്സരാർത്ഥികളും  ഈ പ്രാക്ടീസ് ടെസ്റ്റിൽ പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു.

പ്രാഥമിക തല മത്സരങ്ങൾ 12 ഓഗസ്റ്റ് 2022 രാവിലെ 08:45 മുതൽ 09:15 വരെ നടത്തപ്പെടുന്നു.

മത്സരാർത്ഥികൾ ഇതുവരെയും ഇവാനിയ  ക്വിസ്  (സീനിയേഴ്സ്) വാട്സാപ്പ്  ഗ്രൂപ്പിൽ ജോയിൻ ചെയ്തിട്ടില്ലെങ്കിൽ ഇന്ന് (10 ഓഗസ്റ്റ് 2022) വൈകുന്നേരം 6 മണിക്ക് മുമ്പ് താഴെ കൊടുത്തിരിക്കുന്ന  ലിങ്കിൽ ക്ലിക്ക് ചെയ്ത്  ജോയിൻ ചെയ്യാൻ നിർദ്ദേശിക്കുന്നു.

https://chat.whatsapp.com/HxKLUsTJG5yKwgsSGSXUHq

മത്സരാർത്ഥികൾക്ക് കൂടുതൽ വിവരങ്ങൾ ആവശ്യം ഉണ്ടെകിൽ ഇവാനിയ ക്വിസ് ജനറൽ കൺവീനർ ശ്രീ ജോസ് വർഗീസുമായി (മൊബൈൽ നമ്പർ 99691430)   ബന്ധപ്പെടാവുന്നതാണ്.