News

ബഹു. ജോൺ തുണ്ടിയത്ത് അച്ചൻ്റെ, ജ്യേഷ്ഠ സഹോദരൻ്റെ പത്നി പെണ്ണമ്മ മാത്യു (87) കർത്താവിൽ നിദ്രപ്രാപിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു. 

സംസ്‍കാരം പിന്നീട്, കിഴക്കുപുറം പോന്നമ്പ് സെൻ്റ് ജോർജ്ജ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ.

പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം, കുടുംബത്തിൻ്റെ ദുഃഖത്തിലും കെ. എം. ആർ. എം. പങ്കുചേരുകയും, കെ.എം.ആർ.എം. ൻ്റെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

Rev. Fr. John Thundiyath - # 9446336677, +965-99545746