News

കെ. എം. ആർ. എം. ൻ്റെ, 2022 വർഷത്തെ അർദ്ധ വാർഷിക പൊതുയോഗം 29/07/2022, വെള്ളിയാഴ്ച വൈകുന്നേരം 4:00 മണിക്ക് അബ്ബാസിയ KMRM ഓഫീസിൽ (സ്രോതസ്സ്) വച്ച് നടത്തുന്നു. എല്ലാ കെ. എം. ആർ. എം. കുടുംബാംഗങ്ങളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

മാത്യു കോശി,
ജനറൽ സെക്രട്ടറി - KMRM