News

കെ.എം.ആർ.എം. അബ്ബാസിയ ഏരിയ (സെക്ടർ-1, കുടുംബ കൂട്ടായ്മ്മ: സീനായ്) അംഗം പ്രിയപ്പെട്ട ശ്രി. ജോർജ്ജ് തോമസ്സ് പ്രവാസജീവിതത്തിൽ നിന്നും വിരമിച്ച് നാട്ടിലേക്ക് പോകുകയാണ്. കെ.എം.ആർ.എം. പ്രസിഡന്റ് ആയും, സെക്രട്ടറിയായും, ഉപദേശകസമിതി അധ്യക്ഷനായും കെ.എം.ആർ.എം. ന്റെ വിവിധ തലങ്ങളിൽ സേവനം ചെയ്തിട്ടുള്ള ശ്രി. ജോർജ്ജ് തോമസ്സിന് കെ.എം.ആർ.എം. ഉചിതമായ യാത്രഅയപ്പ് നൽകുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് "Zoom App." വഴി വെള്ളിയാഴ്ച്ച, 25 സെപ്റ്റംബർ 2020, വൈകിട്ട് 04:00 മണിക്ക് നടത്തുന്ന ഈ യാത്രഅയപ്പ് സമ്മേളനത്തിലേക്ക് എല്ലാ കെ.എം.ആർ.എം. അംഗങ്ങളെയും സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.