എം.സി.വൈ.എം.-കെ.എം.ആർ.എം. കുവൈറ്റിന്റെ കർമ്മപദ്ധതിയുടെ ഭാഗമായ് ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന BLOOD PLATELETE DONATION INFORMATIVE CAMPAIGN ന്റെ ഭാഗമായ് Blood Donors Kerala - Kuwait Chapter ന്റെ സഹകരണത്തോടെ ഒരു ബോധവൽക്കരണ ക്ലാസ്സ്, നാളെ, ഫെബ്രുവരി 19-ാം തീയതി, ശനിയാഴ്ച വൈകിട്ട് 6:00 ന് Zoom Platform ൽ നടത്തപ്പെടുന്ന വിവരം സ്നേഹത്തോടെ അറിയിക്കുന്നു . ഏവരെയും ഈ പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്യുന്നു.