News

അഹ്മദി ഏരിയയുടെ 2022 വർഷത്തെ കർമ്മപദ്ധതികളുടെ ഉദ്ഘാടനം 18 ഫെബ്രുവരി 2022, വെള്ളിയാഴ്ച ഉച്ചയ്ക്ക് 02:00 മണിയ്ക്ക്, അഹ്മദി, ഔർ ലേഡി ഓഫ് അറേബ്യ ദേവാലയത്തിൽ വച്ച് നടത്തുന്ന   വിശുദ്ധ കുർബാനയോടനുബന്ധിച്ച് നടത്തപ്പെടുന്നു. ഏരിയ കമ്മിറ്റി അംഗങ്ങളുടെ കാഴ്ചയർപ്പണത്തോടുകൂടി ആരംഭിക്കുന്ന വിശുദ്ധ കുർബാനയ്ക്കുശേഷം, ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത് അച്ചൻ കർമ്മപദ്ധതി ഉദ്ഘാടനം ചെയ്യുന്നു.