News

വിശുദ്ധ മൂന്നു നോമ്പിനോടനുബന്ധിച്ച്, നടുനോമ്പ് ദിവസം (08 ഫെബ്രുവരി, ചൊവ്വാഴ്ച ) വൈകിട്ട് 06:30 ന്, ഏകദിന ധ്യാനം നടത്തപ്പെടുന്നു.

ബഹുമാനപ്പെട്ട ഡോ. സിജോ ജെയിംസ് അച്ചൻ (പത്തനംതിട്ട - പൂങ്കാവ് ഇടവക വികാരി)  നയിക്കുന്ന ഈ ധ്യാനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.