News

All are Welcomed to the Inauguration ceremony of Yuva T20 Cup 2022 Season 9, on 04th Feb. 2022, 06:30 am, at Abbasiya Cricket Ground..

MCYM-KMRM KUWAIT ന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായ് സംഘടിപ്പിക്കുന്ന Yuva T20 Cup 2022 Season 9, നാളെ, വെള്ളിയാഴ്‌ച, (04/02/2022) മുതൽ ആരംഭിക്കുകയാണല്ലോ. നാളെ രാവിലെ 6:30 am ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിന് എല്ലാവരും ഗ്രൗണ്ടിൽ എത്തിച്ചേരണമെന്ന് സ്നേഹത്തോടെ ഓർമ്മപ്പെടുത്തുന്നു. ഈ ടൂർണമെന്റിന്റ ആദ്യ അവസാനം വരെ എല്ലാ സുഹൃത്തുക്കളുടെയും ആത്മാർത്ഥമായ സഹകരണവും പങ്കാളിത്തവും ഉണ്ടാകണം എന്ന് സ്നേഹത്തോടെ ഓർമ്മപ്പെടുത്തുന്നു. എല്ലാവരെയും ഏറെ സ്നേഹത്തോടെ ടൂർണമെന്റിലേക്ക് സ്വാഗതം ചെയ്യുന്നു.