2022-01-06 ദനഹാപ്പെരുന്നാൾ നമ്മുടെ കർത്താവിൻ്റെ മാമോദീസ (ജനുവരി-6) 07 ജനുവരി, വെള്ളിയാഴ്ച രാവിലെ 10:30 ന് സിറ്റി കത്തീഡ്രൽ-വെർജിൻ മോരി ഹാളിൽ വച്ച് വിശുദ്ധ കുർബാനയും ദനഹാപ്പെരുന്നാളിൻ്റെ ശുശ്രൂഷയും ക്രമീകരിച്ചിരിക്കുന്നു. ഏവർക്കും ദനഹാപ്പെരുന്നാളിൻ്റെ പ്രാർത്ഥനാ മംഗളങ്ങൾ...