News

2022 ലെ ചാരിറ്റി പ്രവർത്തങ്ങൾക്ക് നാന്നി കുറിച്ച് ,സ്വീറ്റ്  ഓഫ് സാന്ത എന്ന Cake Sale ന് ഡിസംബർ 2 നു പത്തനംതിട്ട  രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ്‌ പിതാവും മുൻ രൂപതാധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം പിതാവും ചേർന്ന് ഉത്‌ഘാടനം ചെയ്തു... പ്രസ്തുത കർമ്മത്തിൽ ബഹുമാനപെട്ട ജോസ് ചാമക്കാലയിൽ കോർഎപ്പിസ്‌കോപ്പ,വികാരി ജനറൽ ബഹുമാനപെട്ട Rev. Fr. ഷാജി മാണിക്കുളം, Kuwait MCYM Director ബഹുമാനപെട്ട ജോൺ തുണ്ടിയത് അച്ചൻ എന്നിവർ സന്നിഹിതരായിരുന്നു...