News

MCYM-KMRM Kuwait ൻ്റെ ഈ വർഷത്തെ കർമ്മ പദ്ധതിയുടെ ഭാഗമായിട്ടുള്ള ബാഡ്മിൻറ്റെൻ  ടൂർണമെന്റ്  SMASH 2021, ഒക്ടോബർ  19 നു രാവിലെ 9 മണി മുതൽ ISA KUWAIT BADMINTON COURT, SURRA വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം ഏറെ സന്തോഷത്തോടെ അറിയിച്ചുകൊള്ളുന്നു.

ടൂർണമെന്റിന്റെ വിജയത്തിനായി എല്ലാവരുടെയും സജീവ സാനിധ്യം പ്രതീക്ഷിച്ചു കൊള്ളുന്നു..

ടൂർണമെന്റിൽ  പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ചുവടെ ലിങ്കിൽ കൊടുത്തിരിക്കുന്ന Form Fill ചെയ്തു Registration ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു...

Registration സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്      

 Juby George 9726 0557 
(ടൂർണമെന്റ് കൺവീനർ)


Bittu Abraham 94090920
(ടൂർണമെന്റ്   ജോ. കൺവീനർ)

 

Rijo George  9721 8096
(ടൂർണമെന്റ്   മാനേജർ) എന്നിവരുമായി ആയി ബന്ധപ്പെടുക.