Announcements

Date: 03 September 2021

Ref.: KMRM/ A/ 026 -2021

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • 05 Sept. 2021, Sunday, 07:30 PM. – Holy Mass @ St. Daniel Combony Parish, Abbasia, B-1.
  • 08 Sept. 2021, Wednesday, 06:00 AM Holy Mass @ St. Daniel Combony Parish, B-3.
  • 08 Sept. 2021, Wednesday, 07:30 PM - Holy Mass @ Holy Family Cathedral, Kuwait City. (200)
  • 10 Sept. 2021, Friday, 10:30 AM – Holy Mass @ Virgin Mary Hall, Kuwait City

For All Areas, the registration will start on Monday @ 08:00 PM, thru www.kmrm.net./ Mobile App.(70)

  • 10 Sept. 2021, Friday, 04:30 PM Holy Mass @ St. Daniel Combony Parish, B-3.

പൊതു അറിയിപ്പുകൾ

  • ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 08 വരെ എട്ടുനോമ്പാചരണം

- പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാൾ

  • സെപ്റ്റംബർ 03 വെള്ളിയാഴ്‌ച, വൈകിട്ട് 06:30 ന് മരിയഭക്തി-സന്ദേശം

-  ബഹു. സിസ്റ്റർ ലീമ റോസ് SIC.(ബഥനി തിരുവല്ല പ്രോവിൻസ്)

  • സെപ്റ്റംബർ 08 ന് വൈകിട്ട് 07:30 ന് -      പരിശുദ്ധ പെരുന്നാൾ കുർബാന,
  • മദ്ധ്യസ്ഥ പ്രാർത്ഥന (ഹോളി ഫാമിലി കത്തീഡ്രൽ പള്ളി)
  • നേർച്ച വിതരണം (FOM)
  • KMRM – Ivania Season 7ബൈബിൾ ക്വിസ്സ് Grand Finale
  • ഫൈനൽ മത്സരങ്ങൾ സെക്ടർ അടിസ്ഥാനത്തിൽ സെപ്റ്റംബർ 10 ന് നടത്തപ്പെടുന്നു.
  • സെപ്റ്റംബർ 30, വൈകിട്ട് 07:30 ന് കുട്ടികളുടെ ആദ്യകുർബാന സ്വീകരണം.