Announcements

Date: 27 August 2021

Ref.: KMRM/ A/ 025 -2021

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • 27 Aug. 2021, Friday, 02:00 PM. – Holy Mass @ St. Daniel Combony Parish, Abbasia, B-3.

29 Aug 2021, Sunday, 07:30 PM. – Holy Mass @ St. Daniel Combony Parish, Abbasiya. B-1

  • 03 Sept. 2021, Friday, 10:30 AM – Holy Mass @ Virgin Mary Hall, Kuwait City

 

For All Areas, the registration will start on Monday @ 08:00 PM, thru www.kmrm.net. (70 Seats)

പൊതു അറിയിപ്പുകൾ

  • ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 08 വരെ എട്ടുനോമ്പാചരണം

- പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാൾ

    • ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 07 വരെ എല്ലാദിവസവും വൈകിട്ട് 07:00 മണിയ്ക്ക് -

സന്ധ്യാ പ്രാർത്ഥനയും  ജപമാലയും (FOM ന്റെ നേതൃത്വത്തിൽ)

  • സെപ്റ്റംബർ 03 വെള്ളിയാഴ്‌ച, വൈകിട്ട് 06:30 ന് മരിയഭക്തി-സന്ദേശം

-  ബഹു. സിസ്റ്റർ ലീമ റോസ് (ബഥനി പ്രോവിൻസ്, തിരുവല്ല)

  • സെപ്റ്റംബർ 08 ബുധനാഴ്‌ച, രാവിലെ 06:00 ന് വിശുദ്ധ കുർബാന,

സെന്റ്. ഡാനിയേൽ കമ്പോണി പാരിഷ്-അബ്ബാസിയ- B-3

  • സെപ്റ്റംബർ 08 ന് വൈകിട്ട് 07:15 ന് -      പരിശുദ്ധ പെരുന്നാൾ കുർബാന,
  • മദ്ധ്യസ്ഥ പ്രാർത്ഥന (ഹോളി ഫാമിലി കത്തീഡ്രൽ പള്ളി)
  • നേർച്ച വിതരണം (FOM)
 
  • സെപ്റ്റംബർ 30, വൈകിട്ട് 07:30 ന് കുട്ടികളുടെ ആദ്യകുർബാന സ്വീകരണം.

 

  • KMRM – Ivania Season 7ബൈബിൾ ക്വിസ്സ് Grand Finale
  • ഫൈനൽ മത്സരങ്ങൾ സെക്ടർ അടിസ്ഥാനത്തിൽ സെപ്റ്റംബർ 10 ന് നടത്തപ്പെടുന്നു.
  • മാർ ഗ്രീഗോറിയോസ് വിജയശ്രീ പുരസ്ക്കാരം
    • 10 ആം ക്ലാസ്സിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുവൈറ്റിൽ പഠിച്ച ഒരു കുട്ടിയ്ക്കും,
    • 12 ആം ക്ലാസ്സിൽ സയൻസ്, ആർട്സ്, കൊമേഴ്സ് എന്നീ വിഷയങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുവൈറ്റിൽ പഠിച്ച ഒരോ കുട്ടിയ്ക്കും പുരസ്ക്കാരം നൽകുന്നു.

കുട്ടികളുടെ പേരിനോടൊപ്പം മാർക്ക് ഷീറ്റിന്റെ കോപ്പിയും ശ്രീ. ആൽഫ്രഡ് സി. ചാണ്ടിയെ (വൈസ് പ്രസിഡന്റ്) ഏൽപ്പിക്കണമെന്ന് ആഭ്യർത്ഥിക്കുന്നു.

യാത്ര അയപ്പ്

  1. അനീഷ് പി. ജോൺ - അഹ്മദി ഏരിയ, സെന്റ്. മിഖായേൽ കുടുംബകൂട്ടായ്മ.
  2. ഷെബിൻ ഫിലിപ്പ് & ഫാമിലി സിറ്റി എരിയ