Announcements

Date: 30 July 2021

Ref.: KMRM/ A/ 022 -2021

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • 01 Aug. 2021, Sunday, 07:30 pm. – Holy Mass @ St. Daniel Combony Parish, Abbasiya. B-1

The registration thru SDC Parish website

  • 06 August 2021, Friday, 10:30 AM. – Holy Mass @ City Church, Virgin Mary Hall.

For All Areas, the registration will start on Monday @ 08:00 PM, thru www.kmrm.net. (70 Seats)

പൊതു അറിയിപ്പുകൾ

  • KMRM – Ivania Season 7ബൈബിൾ ക്വിസ്സ്
      • പ്രാഥമികതല മത്സരങ്ങൾ കുടുംബ കൂട്ടായ്മ്മ തലങ്ങളിൽ ഓഗസ്റ്റ് 6 ന് നടത്തുന്നു.
      • ഫൈനൽ മത്സരങ്ങൾ സെക്ടർ അടിസ്ഥാനത്തിൽ സെപ്റ്റംബർ 10 ന് നടത്തപ്പെടുന്നു.
    • IVANIA Season 7 Juniors -           20th August, 2021 - Friday at 8:00 am
  • August 1        -   15 നോമ്പ് ആരംഭം
  • August 6    -     കർത്താവിന്റെ തേജസ്ക്കരണം
  • August 3           -     MCYM ജപം പ്രാർത്ഥനയും ധ്യാനവും 07:00 PM

    നയിക്കുന്നത് റവ. ഫാ. കുര്യാക്കോസ് തിരുവാലിൽ

  • August 13         -     Common Prayer – Hosting by City Area.

                   വിശിഷ്ടാതിഥി: അഭിവന്ദ്യ ഗീവർഗ്ഗീസ് മാർ മക്കാറിയോസ് മെത്രാപ്പോലിത്താ,

                                 പുത്തൂർ ഭദ്രാസന അദ്ധ്യക്ഷൻ.

  • സീനിയർ സിറ്റിസൺസ് ഡേ 30 ജൂലൈ, വി. കുർബാനയ്ക്ക് ശേഷം മുതിർന്ന ]uരന്മാരെ ആദരിച്ചു.