Announcements

Date: 16 July 2021

Ref.: KMRM/ A/ 020 -2021

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • Today, Friday, 02:00 pm. – Holy Mass @ Our Lady of Arabia Parish, Ahmadi.

The registration thru Ahmadi Parish website (220 seats)

 

  • 19 July 2021, Thursday, 07:30 pm. – Holy Mass @ St. Theresa Parish, Salmiya.

The registration thru Salmiya Parish website

 

  • 23 July 2021, Friday, 10:30 AM. – Holy Mass @ City Church, Virgin Mary Hall.

For All Areas, the registration will start on Monday @ 08:00 PM, thru www.kmrm.net. (70 Seats)

  • 23 July 2021, Friday, 04:30 pm. – Holy Mass @ St. Daniel Combony Parish, Abbasiya.

The registration thru SDC Parish website

പൊതു അറിയിപ്പുകൾ

  • കെ.എം.ആർ.എം. അർദ്ധവാർഷിക പൊതുയോഗം 22 ജൂലൈ 2021 ന് നടത്തുന്നു.
  • മാർ ഇവാനിയോസ് അനുസ്മരണം, ഇന്ന് 16 July, വെള്ളിയാഴ്‌ച വൈകിട്ട് 06:30 ന് നടത്തുന്നു.

വിശിഷ്ടാതിധി: വെരി. റവ. ഡോ. മാത്യു ജേക്കബ് തിരുവാലിൽ

                   ബഥനി നവജീവൻ പ്രൊവിൻഷ്യൽ - പ്രൊവിൻഷ്യൽ സുപ്പീരിയർ.

  • KMRM – Ivania Season 7 – ബൈബിൾ ക്വിസ്സ്
      • പ്രാഥമികതല മത്സരങ്ങൾ കുടുംബ കൂട്ടായ്മ്മ തലങ്ങളിൽ ഓഗസ്റ്റ് 6 ന് നടത്തുന്നു.
      • ഫൈനൽ മത്സരങ്ങൾ സെക്ടർ അടിസ്ഥാനത്തിൽ സെപ്റ്റംബർ 10 ന് നടത്തപ്പെടുന്നു.
    • IVANIA Season 7 Juniors -           20th August, 2021 - Friday at 8:00 am

 

  • കുട്ടികൾക്കുള്ള MVBS 19 ജൂലൈ, രാവിലെ 08:00 മണി മുതൽ 23 ജൂലൈ വരെ തീയതികളിൽ സംഘടിപ്പിക്കുന്നു.
  • സീനിയർ സിറ്റിസൺസ് ഡേ (ജൂലൈ 25) ജൂലൈ 30 ന്, വി. കുർബാനയ്ക്ക് ശേഷം മുതിർന്ന ]uരന്മാരെ ആദരിക്കുന്നു.

Friends of Mary

  • 17 ജൂലൈ, ശനിയാഴ്ച വൈകിട്ട് 06:30 ന്

 An Awareness Class by Mrs. Sherly Mathew - Lactation Consultant, Adan Hospital (Ahmadi Area Member)

                            For Human Milk & New Born, Dangerous of Artificial Feeding