അറിയിപ്പുകൾ
വിശുദ്ധ കുർബാനകൾ
- 11 July 2021, Sunday, 07:30 pm. @ St. Daniel Comboni Parish, Abbasiya. Basement-1
The registration thru SDC website
- 15 July 2021, Thursday, 07:30 pm. – Holy Mass @ St. Theresa Parish, Salmiya.
68th Commemoration of The Servant of God Archbishop Mar Ivanios
The registration thru Salmiya Parish website
- 16 July 2021, Friday, 10:30 AM. – Holy Mass @ City Church, Virgin Mary Hall.
For All Areas, the registration will start on Monday @ 08:00 PM, thru www.kmrm.net. (70 Seats)
- 16 July 2021, Friday, 02:00 pm. – Holy Mass @ Our Lady of Arabia Parish, Ahmadi.
The registration thru Ahmadi Parish website (220 seats)
പൊതു അറിയിപ്പുകൾ
- കെ.എം.ആർ.എം. അർദ്ധവാർഷിക പൊതുയോഗം 22 ജൂലൈ 2021 ന് നടത്തുന്നു.
- 15 July - ദൈവദാസൻ ആർച്ച്ബിഷപ്പ് മാർ ഇവാനിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ
- മാർ ഇവാനിയോസ് അനുസ്മരണം 16 July, വെള്ളിയാഴ്‌ച വൈകിട്ട് നടത്തുന്നു.
വിശിഷ്ടാതിധി: വെരി. റവ. ഫാ. മാത്യു ജേക്കബ് തിരുവാലിൽ
ബഥനി നവജീവൻ പ്രൊവിൻഷ്യൽ - പ്രൊവിൻഷ്യൽ സുപ്പീരിയർ.
-
- KMRM – Ivania Season 7 – ബൈബിൾ ക്വിസ്സ്
- പ്രാഥമികതല മത്സരങ്ങൾ കുടുംബ കൂട്ടായ്മ്മ തലങ്ങളിൽ ഓഗസ്റ്റ് 6 ന് നടത്തുന്നു.
- ഫൈനൽ മത്സരങ്ങൾ സെക്ടർ അടിസ്ഥാനത്തിൽ സെപ്റ്റംബർ 10 ന് നടത്തപ്പെടുന്നു.
- KMRM – Ivania Season 7 – ബൈബിൾ ക്വിസ്സ്
-
- IVANIA Season 7 Juniors - 20th August, 2021 - Friday at 8:00 am
- കുട്ടികൾക്കുള്ള BOC 18 ജൂലൈ, രാവിലെ 08:00 മണി മുതൽ 5 ദിവസങ്ങളിലായി സംഘടിപ്പിക്കുന്നു. മറ്റ് ക്രമീകരണങ്ങൾ പുറകാലേ അറിയിക്കുന്നതാണ്.
- സീനിയർ സിറ്റിസൺസ് ഡേ (ജൂലൈ 25) – ജൂലൈ 30 ന്, വി. കുർബാനയ്ക്ക് ശേഷം മുതിർന്ന ]uരന്മാരെ ആദരിക്കുന്നു.