Announcements

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

 • 02 July 2021, Friday, 10:30 AM. - @ City Church, Virgin Mary Hall.

For All Areas, the first registered 60 nos., the registration will start on Monday @ 08:00 PM, thru www.kmrm.net.

 • Today - 25 June 2021, Friday, 04:30 pm. - @ St. Daniel Comboni Parish, Abbasiya. Basement-

The registration thru SDC website

 • 27 June 2021, Sunday, 07:30 pm. - @ St. Daniel Comboni Parish, Abbasiya. Basement-1

The registration thru SDC website

പൊതു അറിയിപ്പുകൾ

 • 29 June   -  ശ്ലീഹാ നോമ്പുവീടൽ - മാർ പത്രോസ് മാർ പൌലോസ് ശ്ലീഹന്മാരുടെ ഓർമ്മ.
 • 03 July     -   മാർതോമ്മാശ്ലീഹായുടെ ദുക്റോനോ തിരുന്നാൾ - July 02 ന് ആഘോഷിക്കുന്നു.
 • 15 July  - ദൈവദാസൻ ആർച്ച്ബിഷപ്പ് മാർ ഇവാനിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ
  • മാർ ഇവാനിയോസ് അനുസ്മരണം 16 July, വെള്ളിയാഴ്‌ച നടത്തുന്നു.
  • MCYM നടത്തുന്ന Ivanian Talk ൽ ഏവരും പങ്കെടുക്കണമെന്നു താല്പര്യപ്പെടുന്നു.
 • കുട്ടികൾക്കുള്ള BOC അവധിക്കാലത്ത് സംഘടിപ്പിക്കുന്നു. നടത്തുന്ന തീയതിയും മറ്റ് ക്രമീകരണങ്ങളും പുറകാലേ അറിയിക്കുന്നതാണ്.