Announcements

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • 24 June 2021, Thursday, 06:30 pm. - @ City Church, Virgin Mary Hall.

For the 64th Memorial Day of Joseph Christo, the registration starts in www.kmrm.net.

 

  • 25 June 2021, Friday, 10:30 am. - @ City Church, Virgin Mary Hall.

For All Areas, the first registered 60 nos., the registration starts in www.kmrm.net.

പൊതു അറിയിപ്പുകൾ

  • 25 June –   12-mw ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് യാത്രഅയപ്പ് (മെമെന്റോ വിതരണം)
  • വിവാഹ ഒരുക്ക സെമിനാർ (Marriage Preparation Course):

                                 In English         –          on July 9 & 16

                                 In Malayalam   -           on July 30, Aug. 06 & 13

                  താല്പര്യമുള്ളവർ ദയവായി ബന്ധപ്പെടുക - Rev. Fr. John Thundiyath (Mob. # 99545746)

  • ആദ്യകുർബാന സ്വീകരണം (First Holy Communion)

        ആദ്യകുർബാന സ്വീകരിക്കാൻ ഉള്ള കുട്ടികൾക്കുവേണ്ടി ക്ലാസ്സ് ഉടനെ ആരംഭിക്കുന്നു. കുവൈറ്റിലോ നാട്ടിൽ വച്ചോ ആദ്യകുർബാന സ്വീകരണം നടത്തുവാൻ താല്പര്യപ്പെടുന്നവർ ദയവായി SMCFF അദ്ധ്യാപകരുമായോ, ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത് അച്ചനെയോ അറിയിക്കേണ്ടതാണ്.

അനുമോദനം

YMCA Kuwait ന്റെ 2021-22 വർഷത്തെ ട്രഷറാർ ആയി തിരഞ്ഞെടുത്ത, കെ.എം.ആർ.എം. അബ്ബാസിയ ഏരിയ ട്രഷറാർ ശ്രീ. മാത്യു കോശിയ്ക്ക് , കെ.എം.ആർ.എം. ന്റെ ആശംസകളും, അനുമോദനവും നേരുന്നു.