അറിയിപ്പുകൾ
വിശുദ്ധ കുർബാനകൾ
- Today, 19 March 2021, Friday, 01:30 PM, @ Our Lad of Arabia Parish, Ahmadi – (160 Members)
- മാർച്ച് 26, വെള്ളി - 40-ാം വെള്ളിയാഴ്ച - രാവിലെ 10:30 ന് വി. കുർബാന
സിറ്റി ചർച്ച്-വിർജിൻ മേരി ഹാൾ (Reg. link will open on 22nd Monday @ 08:00 PM)
- മാർച്ച് 27, ശനി - രാവിലെ 07:00 ന് വി. കുർബാന
അബ്ബാസിയ - സെന്റ്. ഡാനിയേൽ കമ്പോണി പാരിഷ് (Reg. thru SDC website)
- മാർച്ച് 27, ശനി - ഓശാന - രാവിലെ 10:00 ന് ഓശാന ശുശ്രൂഷയും വി. കുർബാനയും
സിറ്റി ചർച്ച്-വിർജിൻ മേരി ഹാൾ (Reg. link will open on 23rd Tuesday @ 08:00 PM)
- മാർച്ച് 28, ഞായർ - രാവിലെ 07:00 ന് വി. കുർബാന
അബ്ബാസിയ-സെന്റ്. ഡാനിയേൽ കമ്പോണി പാരിഷ് (Reg. thru SDC website)
- ഏപ്രിൽ 01, വ്യാഴം - പെസഹാ - രാവിലെ 09:00 ന് വി. കുർബാന
സിറ്റി ചർച്ച്-ഹോളി ഫാമിലി ഹാൾ (Reg. link will open on 28th Sunday @ 08:00 PM)
- ഏപ്രിൽ 01, വ്യാഴം - ഉച്ചയ്ക്ക് 01:00 ന് വി. കുർബാന
അബ്ബാസിയ-സെന്റ്. ഡാനിയേൽ കമ്പോണി പാരിഷ് (Reg. thru SDC website)
- ഏപ്രിൽ 02, വെള്ളി - ദുഃഖ വെള്ളി - രാവിലെ 09:00 ന് ദുഃഖ വെള്ളിയുടെ ശുശ്രൂഷകൾ
സിറ്റി ചർച്ച്-വിർജിൻ മേരി ഹാൾ (Reg. link will open on 29th Monday @ 08:00 PM)
- ഏപ്രിൽ 03, ശനി - ദുഃഖ ശനി - രാവിലെ 07:00 ന് വി. കുർബാന (പരേതർക്ക് വേണ്ടി)
അബ്ബാസിയ-സെന്റ്. ഡാനിയേൽ കമ്പോണി പാരിഷ് (Reg. thru SDC website)
- ഏപ്രിൽ 04, ഞായർ - ഉയിർപ്പ് ഞായർ - രാവിലെ 08:30 ന്
ഉയിർപ്പിന്റെ ശുശ്രൂഷകൾ, വി. കുർബാന
സിറ്റി ചർച്ച്-വിർജിൻ മേരി ഹാൾ (Reg. link will open on 30th Tuesday @ 08:00 PM)
പൊതു അറിയിപ്പുകൾ
Mathrusamajam (FOM)
- 20 March 2021, @ 07:00 PM – വചന സന്ധ്യ –
നയിക്കുന്നത്: വെരി റവ. ഡോ. മത്തായി കടവിൽ OIC.
- മാനസ കൌൺസിലിംഗ് സെൽ ഉദ്ഘാടനം.