Announcements

കുവൈറ്റ് സിറ്റി കത്തീഡ്രലിൽ നിന്നുള്ള അറിയിപ്പനുസരിച്ച്, കുവൈറ്റ് ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം, കുവൈറ്റ് വികാരിയേറ്റിന്റെ കീഴിൽവരുന്ന എല്ലാ പള്ളികളിലും, ജനുവരി 10 വരെയുള്ള, ക്രിസ്തുമസ്സ് – ന്യൂഇയർ കുർബാനകൾ ഉണ്ടായിരിക്കുന്നതല്ല. മറ്റുള്ള അറിയിപ്പുകൾ പിന്നാലെ അറിയിക്കുന്നതായിരിക്കും.

According to the Kuwait City Cathedral, Christmas and New Year Mass will not be held in all churches under the Kuwait Vicariate until January 10, as directed by the Kuwait Government. Other notifications will circulate later.