Announcements

വിശുദ്ധ കുർബാനകൾ

  • 04 Dec. 2020, Friday, 10:30 am. @ City Cathedral, Virgin Mary Hall.

            For All Areas, the First 50 Members thru Online Registration.

                  (The Registration link will circulate on Tuesday night)

  • 28 Nov. 2020, Saturday, 06:00 am. @ St. Daniel Comboni Parish, Abbasiya.

Basement-3 - For All Sectors in Abbasiya Area

(through St. Daniel Combony Parish Registration only)

(Kindly note that Do Not Register for both day’s schedule as consider others for the same.)

  • 29 Nov. 2020, Sunday, 06:45 pm. @ St. Daniel Comboni Parish, Abbasiya.

Basement-1 – For Sec. 2 & 3 (St. Mary’s & Shalom)

(through St. Daniel Combony Parish Registration only)

പൊതു അറിയിപ്പുകൾ

  1. കെ.എം.ആർ.എം തിരഞ്ഞെടുപ്പ്

2021 വർഷത്തെ കെ.എം.ആർ.എം. ന്റെ എല്ലാ തലങ്ങളിലേയ്ക്കുമുള്ള  തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കുന്നതിനായി  ചീഫ് ഇലെക്ഷൻ കമ്മീഷണർ, ശ്രീ. ബിനു കെ. ജോണിനെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തുടർ നടപടികൾ ഇലെക്ഷൻ കമ്മീഷൻ എല്ലാവരെയും അറിക്കുന്നതാണ്.

  1. 2020 വർഷത്തെ ഏരിയ വാർഷീക പൊതുയോഗം താഴെ കൊടുത്തിരിക്കുന്ന തീയതികളിൽ നടത്തപ്പെടുന്നു:

16 ഡിസംബർ 2020      -      സാൽമിയ ഏരിയ

17 ഡിസംബർ 2020      -      സിറ്റി ഏരിയ

22 ഡിസംബർ 2020      -      അഹ്മദി ഏരിയ

23 ഡിസംബർ 2020      -      അബ്ബാസിയ ഏരിയ