Date: 28 December 2023
Ref.: KMRM / A / 045 - 2023
അറിയിപ്പുകൾ
വിശുദ്ധ കുർബാനകൾ
- ഡിസംബർ 31, ഞായറാഴ്ച വൈകിട്ട് 06:00 ന് – സിറ്റി കോ-കത്തീഡ്രൽ, വിർജിൻ മേരി ഹാൾ.
- 2024 ജനുവരി 01, തിങ്കളാഴ്‌ച രാവിലെ 06:00 ന് – അബ്ബാസിയ, സെന്റ് ഡാനിയേൽ കമ്പോണി ദൈവാലയം, B-3.
- 2024 ജനുവരി 01, തിങ്കളാഴ്‌ച ഉച്ചയ്ക്ക് 02:00 ന് - അഹമദി, ഔർ ലേഡി ഓഫ് അറേബ്യാ ദൈവാലയം
- 2024 ജനുവരി 04, വ്യാഴാഴ്‌ച വൈകിട്ട് 07:00 ന് – സിറ്റി കോ-കത്തീഡ്രൽ, വിർജിൻ മേരി ഹാൾ.
പൊതു അറിയിപ്പുകൾ
SMCFF - Dec. 29, 30 - വെള്ളി, ശനി ദിവസങ്ങളിൽ SMCFF ക്ലാസ്സുകൾ ഉണ്ടായിരിക്കുന്നതല്ല.
KMRM വാർഷിക പൊതുയോഗം
2024 ജനുവരി 26 ന് 2023 വർഷത്തെ പൊതുയോഗം ഒന്നും രണ്ടും ഘട്ടങ്ങൾ ചേർത്ത് നടത്തപ്പെടുന്നു. (സ്ഥലവും സമയവും പിന്നീട് അറിയിക്കുന്നതാണ്.)
|
KMRM Mobile App. എല്ലാ KMRM അംഗങ്ങളും Play store/App store ൽ നിന്നും ‘’KMRM” download ചെയ്ത് ഉപയോഗിച്ചു തുടങ്ങണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. User Name: your KMRM ID, Password: kmrm2020 (default password can be changed) For Assistance: please contact Libu John # 99834214
|