Announcements

Date: 14 December 2023

Ref.: KMRM / A / 043 - 2023

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • ഡിസംബർ 15, വെള്ളിയാഴ്ച ഉച്ചയ്ക്ക് 02:30 ന് അഹമദി, ഔർ ലേഡി ഓഫ് അറേബ്യാ ദൈവാലയം
  • ഡിസംബർ 17, ഞായറാഴ്ച വൈകിട്ട് 07:30 ന് അബ്ബാസിയ, സെന്റ് ഡാനിയേൽ കമ്പോണി ദൈവാലയം, B-1.
  • ഡിസംബർ 18, തിങ്കളാഴ്‌ച വൈകിട്ട് 07:30 ന് സാൽമിയ, സെന്റ് തെരേസാ, ദൈവാലയം
  • ഡിസംബർ 21, വ്യാഴാഴ്‌ച വൈകിട്ട് 07:00 ന് സിറ്റി കോ-കത്തീഡ്രൽ, വിർജിൻ മേരി ഹാൾ.

 പൊതു അറിയിപ്പുകൾ

  • ക്രിസ്തുമസ് കരോൾ

    ഏരിയകളുടെ ക്രമീകരണമനുസരിച്ച് കരോൾസംഘം ഭവനങ്ങൾ സന്ദർശിക്കുന്നതാണ്. നിലവിലുള്ള സാഹചര്യത്തിനനുസൃതമായി, കഴിവതും താളമേളങ്ങൾ ഒഴിവാക്കിയും, ചെറിയ സംഘമായി ഭവനസന്ദർശനം നടത്തേണ്ടതാണ്.

  • പാർപ്പിട-വിദ്യാഭ്യാസ സാന്ത്വന 2023 KMRM പാർപ്പിട - വിദ്യാഭ്യാസ സാന്ത്വന 2023 പദ്ധതികളിൽ ഏവരുടേയും ആത്മാർത്ഥമായ സഹകരണം അഭ്യർത്ഥിക്കുന്നു.
  • സാൽമിയ ഏരിയ വാർഷിക പൊതുയോഗം

15 ഡിസംബർ 2023, വെള്ളിയാഴ്ച വൈകിട്ട് 06:00 ന് റൂബിക്സ് (കല) ഓഡിറ്റോറി യത്തിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ കുടുംബാംഗങ്ങളെയും ക്ഷണിക്കുന്നു.

  • ക്രിസ്തുമസ് -   

നമ്മുടെ ഭവനങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന കുരുത്തോലകളും, ഉപയോഗശൂന്യമായ വിശുദ്ധ വസ്തുക്കളും നിഷേപിക്കുവാൻ, ഡിസംബർ 21, വ്യാഴാഴ്‌ച, സിറ്റി-വിർജിൻ മേരി ഹാളിന്റെ വാതിൽക്കൽ ക്രമീകരണം ചെയ്യുന്നതായിരിക്കും.

(തീ ഉഴുലിച്ച ശുശ്രൂഷയുടെ അവസരത്തിൽ ഇവ കത്തിച്ചുകളയുന്നത് ഉചിതമായിരിക്കും.)

നേർച്ചയായി കുന്തിരിക്കം, പ്രദക്ഷിണത്തിനുള്ള ചെറിയ മെഴുകുതിരി എന്നിവ നല്കുവാൻ താല്പര്യപ്പെടുന്നവർ, ഡിസംബർ 21, വ്യാഴാഴ്‌ച, വിശുദ്ധ കുർബാനയുടെ അവസരത്തിൽ  എത്തിക്കേണ്ടതാണ്.

വിശുദ്ധ കുമ്പസാരം

ക്രിസ്തുമസിനോടനുബന്ധിച്ച് എല്ലാ ഏരിയ ദൈവായങ്ങളിലും വിശുദ്ധ കുമ്പസാരത്തിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.  ഏവരും ഈയവസരം വിനിയോഗിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.

KMRM Mobile App.

എല്ലാ KMRM അംഗങ്ങളും Play store/App store ൽ നിന്നും ‘’KMRM” download ചെയ്ത് ഉപയോഗിച്ചു തുടങ്ങണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

User Name: your KMRM ID, Password: kmrm2020 (default password can be changed)

For Assistance: please contact Libu John # 99834214

KMRM MCYM

KMRM MCYM ന്റെ സ്വീറ്റ് സ്വീറ്റ് ഓഫ് സാന്റാ കേക്ക് സെയിൽ ഈ വർഷവും ആരംഭിച്ചിരിക്കുന്നു. എല്ലാ KMRM കുടുബാംഗങ്ങളും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

  • 1 kg Plum Cake - 3.5 KD
  • 1 kg Marble Cake - 3.5 KD
  • 1 kg Rich Fruit Cake - 4.0 KD

KMRM MCYM Registration

15 മുതൽ 35 വരെ പ്രായമുള്ള എല്ലാ യുവതി-യുവാക്കളും KMRM MCYM അംഗത്വ രജിസ്റ്റർ ക്രമീകരിക്കുന്നതിനായി, ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. 35 മുതൽ 40 വരെ പ്രായമുള്ള KMRM MCYM ൽ പ്രവർത്തിക്കുവാൻ താല്പര്യമുള്ളവർ KMRM MCYM ന്റെ ഏരിയാ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്.

Today’s Program

  • Ivania Quiz Season 9 Winners – Prize Distribution

ഇവാനിയ ക്വിസ്സ് സീസൺ 9 വിജയികളായ ജൂനിയേഴ്സ്, സിനിയേഴ്സ് ടീമുകൾക്കും, ഏറ്റവും കൂടുതൽ ആളുകളെ മത്സരത്തിൽ പങ്കെടുപ്പിച്ച കുടുംബ കൂട്ടായ്മ ലീഡേഴ്സിനുള്ള വന്ദ്യ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പാ നല്കുന്ന പ്രത്യേക സമ്മാനവും ഇന്ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം വിതരണം ചെയ്തു.

Juniors Team

Seniors Team

1st Prize

St. John’s Sector, Abbasiya

1st Prize

St. Thomas Sector, Abbasiya

2nd Prize

St. Mary’s Sector, Abbasiya

2nd Prize

St. Mary’s Sector, Abbasiya

3rd Prize

Mar Gregorios Sector, Salmiya

3rd Prize

St. John’s Sector, Abbasiya

Vilavolsav 2023 – Raffle Coupon Prize Distribution

വിളവോത്സവം-2023-നോടനുബന്ധിച്ച് പുറത്തിറക്കിയ റാഫിൾ കൂപ്പണിന്റെ നറുക്കെടുപ്പ് നടത്തിയതിൽ വിജയികളായവർക്കുള്ള സമ്മാനവിതരണം ഇന്ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം നടത്തി.

Prize

Coupon No.

Name

Mobile#

1st Prize

No. 1316

Rinil Raju

60065234

2nd Prize

No. 6039

Shinu M. Joseph

65657348

3rd Prize

No. 0501

Alex Varghese

95500351

4th Prize

No. 1532

Gijo P.

99979269

5th Prize

No. 7032

Amrutha Rajesh

66407769

6th Prize

No. 3272

Vijitha Abraham

66809824

7th Prize

No. 3108

Shiji Joseph

66530210

8th Prize

No. 5712

Shijo Antony

99436268