Announcements

Date: 30 November 2023

Ref.: KMRM / A / 041 - 2023

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • ഡിസംബർ 03, ഞായറാഴ്ച വൈകിട്ട് 07:30 ന് അബ്ബാസിയ, സെന്റ് ഡാനിയേൽ കമ്പോണി ദൈവാലയം, B-1.
  • ഡിസംബർ 04, തിങ്കളാഴ്‌ച വൈകിട്ട് 07:30 ന് അഹമദി, ഔർ ലേഡി ഓഫ് അറേബ്യാ ദൈവാലയം
  • ഡിസംബർ 07, വ്യാഴാഴ്‌ച വൈകിട്ട് 08:00 ന് സിറ്റി കോ-കത്തീഡ്രൽ, വിർജിൻ മേരി ഹാൾ.

പൊതു അറിയിപ്പുകൾ

  • 25 നോമ്പാരംഭം

    നമ്മുടെ കർത്താവിന്റെ ജനന തിരുനാളിന് ഒരുക്കമായ ഇരുപത്തഞ്ച് നോമ്പിലേക്ക് ഡിസംബർ 1 മുതൽ  തിരുസഭ പ്രവേശിക്കുന്നു. ഇന്നുമുതൽ നോമ്പോടും പ്രാർത്ഥനയോടും കൂടി തിരുപ്പിറവിയ്ക്കായി നമ്മുക്കൊരുങ്ങാം. എല്ലാവർക്കും വിശുദ്ധമായ ഒരു നോമ്പ് കാലം ആശംസിക്കുന്നു.

  • ക്രിസ്തുമസ് കരോൾ

    ഏരിയകളുടെ ക്രമീകരണമനുസരിച്ച് കരോൾസംഘം ഭവനങ്ങൾ സന്ദർശിക്കുന്നതാണ്. നിലവിലുള്ള സാഹചര്യത്തിനനുസൃതമായി, കഴിവതും താളമേളങ്ങൾ ഒഴിവാക്കിയും, ചെറിയ സംഘമായി ഭവനസന്ദർശനം നടത്തേണ്ടതാണ്.

  • ഡിസംബർ 08 - പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുന്നാൾ
  • പാർപ്പിട-വിദ്യാഭ്യാസ സാന്ത്വന 2023 KMRM പാർപ്പിട - വിദ്യാഭ്യാസ സാന്ത്വന 2023 പദ്ധതികളിൽ ഏവരുടേയും ആത്മാർത്ഥമായ സഹകരണം അഭ്യർത്ഥിക്കുന്നു.
  • Ecumenical Prayer

On 07th Dec. 2023 at City Co-Cathedral Church, led by His Excellency, Bishop Aldo Berardi Mccj.

  • അഹമദി ഏരിയ പൊതുയോഗം

        അഹമദി ഏരിയയുടെ പൊതുയോഗം ഡിസംബർ 01 ന് ഉച്ചയ്ക്ക് 02:00 മണിയ്ക്ക് നടത്തപ്പെടുന്നു.

30 നവംബർ 2023 - വിശുദ്ധ കുർബാനയ്ക്ക് ശേഷം ക്രിസ്മസ് കരോളിന്റെ ഉദ്ഘാടനം നടത്തപ്പെട്ടു.

  • KMRM-MCYM Kuwait ന്റെ Sweet of Santa (Cake Sale), 2024 Calendar Sale എന്നിവയുടെ ഉദ്ഘാടനം നടത്തപ്പെട്ടു.
  • ഓഡിറ്റേഴ്സ് 2023 ചീഫ് ഓഡിറ്റർ - മാത്യു കോശി, ഓഡിറ്റർ - ജോസ്അ വർഗീസ്, അനീഷ് തങ്കച്ചൻ