Announcements

Date: 16 November 2023

Ref.: KMRM / A / 039 -2023

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • നവംബർ 17, വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 02:30 ന് അഹമദി, ഔർ ലേഡി ഓഫ് അറേബ്യാ ദൈവാലയം
  • നവംബർ 19, ഞായറാഴ്ച വൈകിട്ട് 07:30 ന് അബ്ബാസിയ, സെന്റ് ഡാനിയേൽ കമ്പോണി ദൈവാലയം, B-1.
  • നവംബർ 20, തിങ്കളാഴ്‌ച വൈകിട്ട് 07:30 ന്സാൽമിയ, സെന്റ് തെരേസാ ദൈവാലയം.
  • നവംബർ 23, വ്യാഴാഴ്‌ച വൈകിട്ട് 07:00 ന് സിറ്റി കോ-കത്തീഡ്രൽ, വിർജിൻ മേരി ഹാൾ.

പൊതു അറിയിപ്പുകൾ

  • പാർപ്പിട-വിദ്യാഭ്യാസ സാന്ത്വന 2023 KMRM പാർപ്പിട - വിദ്യാഭ്യാസ സാന്ത്വന 2023 പദ്ധതികളിൽ ഏവരുടേയും ആത്മാർത്ഥമായ സഹകരണം അഭ്യർത്ഥിക്കുന്നു.
  • Carnival De Malankara Raffle Coupon Lucky Draw

   വിളവോത്സവം 2023-നോടനുബന്ധിച്ച് പുറത്തിറക്കിയ റാഫിൾ കൂപ്പണിന്റെ നറുക്കെടുപ്പ്,     17 നവംബർ 2023, വെള്ളിയാഴ്ച രാവിലെ 10:30 ന് കെ.എം.ആ.എം. ഓഫീസ് അബ്ബാസിയയിൽ വച്ച് നടത്തപ്പെടുന്നു.

കൂപ്പണിന്റെ കൌണ്ടർഫോയിൽ ആരെങ്കിലും ഇനിയും തിരിച്ചേൽപ്പിക്കുവാനുണ്ടെങ്കിൽ വെള്ളിയാഴ്ച രാവിലെ 10:00 മണിയ്ക്ക് മുമ്പായി KMRM ഓഫീസിൽ ക്രമീകരിച്ചിരിക്കുന്ന പെട്ടിയിൽ നിക്ഷേപിക്കേണ്ടതാണ്.

  • Kuwait World Youth Day

His Excellency, Bishop Aldo Berardi, invites all the youth from different church organizations and communities within our vicariate to attend the Kuwait-world Youth Day, 2023. The Kuwait World Youth Day will be held at Our Lady of Arabia Parish-Ahmadi on Friday, 24th November from 4.00 PM to      9.00 PM. The Registration fee is KD 1.500. Transport and snacks are included in this spiritually fun-filled event. All KMRM Youth 16 and above are requested to register themselves in the Ahmadi Parish Office.

  • കുടുംബ കൂട്ടായ്മ തെരഞ്ഞടുപ്പുകൾ

        കുടുംബ കൂട്ടായ്മകളിലെ  തെരഞ്ഞെടുപ്പുകൾ നിശ്ചയിച്ചിരിക്കുന്ന തീയതികളിൽ പൂർത്തീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

  • അഹമദി ഏരിയ പൊതുയോഗം

        അഹമദി ഏരിയയുടെ പൊതുയോഗം ഡിസംബർ 01 ന് ഉച്ചയ്ക്ക് 02:00 മണിയ്ക്ക് നടത്തപ്പെടുന്നു.

  • Ecumenical Prayer

 On 07th Dec. 2023 at City Co-Cathedral Church, led by His Excellency, Bishop Aldo Berardi Mccj.

  • SMCFF Friday, 17 Nov., 1st Semester Examination in all SMCFF Centers.