Announcements

Date: 09 November 2023

Ref.: KMRM / A / 038 -2023

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • നവംബർ 10, വെള്ളിയാഴ്‌ച വൈകിട്ട് 04:30 ന് അബ്ബാസിയ, സെന്റ് ഡാനിയേൽ കമ്പോണി ദൈവാലയം, B-3
  • നവംബർ 12, ഞായറാഴ്ച വൈകിട്ട് 07:30 ന് അബ്ബാസിയ, സെന്റ് ഡാനിയേൽ കമ്പോണി ദൈവാലയം, B-1.
  • നവംബർ 13, തിങ്കളാഴ്‌ച വൈകിട്ട് 07:30 ന്സാൽമിയ, സെന്റ് തെരേസാ ദൈവാലയം.
  • നവംബർ 16, വ്യാഴാഴ്‌ച വൈകിട്ട് 07:00 ന് സിറ്റി കോ-കത്തീഡ്രൽ, വിർജിൻ മേരി ഹാൾ.

പൊതു അറിയിപ്പുകൾ

  • Marriage Preparation Class

നവംബർ 10, 17 തീയ്യതികളിൽ കുവൈറ്റ് വികാരിയേറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു. യുവതി-യുവാക്കൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു. രജിസ്ട്രേഷൻ www.avona.org -ൽ ചെയ്യേണ്ടതാണ്.

  • പാർപ്പിട-വിദ്യാഭ്യാസ സാന്ത്വന 2023 KMRM പാർപ്പിട - വിദ്യാഭ്യാസ സാന്ത്വന 2023 പദ്ധതികളിൽ ഏവരുടേയും ആത്മാർത്ഥമായ സഹകരണം അഭ്യർത്ഥിക്കുന്നു.
  • Carnival De Malankara Raffle Coupon Lucky Draw

   വിളവോത്സവം-2023-നോടനുബന്ധിച്ച് പുറത്തിറക്കിയ റാഫിൾ കൂപ്പണിന്റെ നറുക്കെടുപ്പ്,     17 നവംബർ 2023, വെള്ളിയാഴ്ച രാവിലെ 10:30 ന് കെ.എം.ആ.എം. ഓഫീസ് അബ്ബാസിയയിൽ വച്ച് നടത്തപ്പെടുന്നു.

കൂപ്പണിന്റെ കൌണ്ടർഫോയിൽ ആരെങ്കിലും ഇനിയും തിരിച്ചേൽപ്പിക്കുവാനുണ്ടെങ്കിൽ ദയവായി ഏരിയ കമ്മിറ്റി അംഗങ്ങളെ, ശനിയാഴ്ച, 11 നവംബർ നു മുമ്പായി ഏൽപ്പിക്കേണ്ടതാണ്.

  • Carnival De Malankara വിളവോത്സവം-2023

കുവൈറ്റിൽ നിലനിൽക്കുന്ന നിയമനടപടികളെ മാനിച്ചുകൊണ്ട് 10 നവംബർ നു നടത്തുവാൻ തീരുമാനിച്ച വിളവോത്സവം-2023 നിർത്തിവെച്ചതായി അറിയിക്കുന്നു.

  • KMRM MCYM KUWAIT

KMRM MCYM കുവൈറ്റ്‌ ഭവന നിർമ്മാണ പദ്ധതികളുടെ ഭാഗമായി നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനവും കൂദാശയും 2023 നവംബർ 10, വെള്ളിയാഴ്ച രാവിലെ 10:30 (IST) ന് ബത്തേരി രൂപത ചെതലയം ഇടവകയിൽ, ബത്തേരി രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജോസഫ് മാർ തോമസ് മെത്രാപ്പോലിത്താ നിർവ്വഹിക്കുന്ന വിവരം അറിയിക്കുന്നു.

യുവജനങ്ങൾക്ക് KMRM ന്റെ അഭിനന്ദനങ്ങൾ!

 

  • Kuwait World Youth Day

His Excellency, Bishop Aldo Berardi, is inviting all the youth from different church organizations and communities within our vicariate to attend the Kuwait-world Youth Day, 2023. The Kuwait World Youth Day will be held at Our Lady of Arabia Parish-Ahmadi on Friday, 24th November from 4.00 PM to      9.00 PM. The Registration fee is KD 1.500. Transport and snacks are included in this spiritually fun-filled event.

All KMRM Youth 16 and above are requested to register themselves in the Ahmadi Parish Office.

കുടുംബ കൂട്ടായ്മ തെരഞ്ഞടുപ്പുകൾ

നാളെ, നവംബർ 10 മുതൽ നവംബർ 25 വരെ തീയതികളിൽ കുടുംബ കൂട്ടായ്മകളിലെ  തെരഞ്ഞെടുപ്പുകൾ പൂർത്തീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.