Announcements

Date: 02 November 2023

Ref.: KMRM / A / 037 -2023

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • നവംബർ 05, ഞായറാഴ്ച വൈകിട്ട് 07:30 ന് അബ്ബാസിയ, സെന്റ് ഡാനിയേൽ കമ്പോണി ദൈവാലയം, B-1 – വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല.
  • നവംബർ 06, തിങ്കളാഴ്‌ച വൈകിട്ട് 07:30 ന് അഹമ്മദി, ഔർ ലേഡി ഓഫ് അറേബ്യാ ദൈവാലയം - വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല.
  • നവംബർ 09, വ്യാഴാഴ്‌ച വൈകിട്ട് 07:00 ന് സിറ്റി കോ-കത്തീഡ്രൽ, വിർജിൻ മേരി ഹാൾ.

പൊതു അറിയിപ്പുകൾ

  • Marriage Preparation Class

നവംബർ 10, 17 തീയ്യതികളിൽ കുവൈറ്റ് വികാരിയേറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു. യുവതി-യുവാക്കൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു. രജിസ്ട്രേഷൻ www.avona.org -ൽ ചെയ്യേണ്ടതാണ്.

  • പാർപ്പിട-വിദ്യാഭ്യാസ സാന്ത്വന 2023 KMRM പാർപ്പിട - വിദ്യാഭ്യാസ സാന്ത്വന 2023 പദ്ധതികളിൽ ഏവരുടേയും ആത്മാർത്ഥമായ സഹകരണം അഭ്യർത്ഥിക്കുന്നു.
  • Carnival De Malankara Raffle Coupon

   വിളവോത്സവം-2023-നോടനുബന്ധിച്ച് പുറത്തിറക്കിയ കൂപ്പൺ എല്ലാവരിലും എത്തിച്ചേർന്നെന്നു വിശ്വസിക്കുന്നു. ഇനിയും ആർക്കെങ്കിലും കൂപ്പൺ ലഭിക്കുവാനുണ്ടെങ്കിൽ ഏരിയ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുക.

ലഭിച്ച കൂപ്പണുകളുടെ കൌണ്ടർഫോയിൽ 08 നവംബർ 2023, ബുധനാഴ്ചയ്ക്ക് മുമ്പായി തിരിച്ച് ഏരിയകമ്മിറ്റി അംഗങ്ങളെ ഏൽപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.