Announcements

Date: 19 Oct. 2023

Ref.: KMRM / A / 035 -2023

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • ഒക്ടോബർ 20, വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 02:30 ന് അഹമദി, ഔർ ലേഡി ഓഫ് -അറേബ്യാ ദൈവാലയം
  • ഒക്ടോബർ 22, ഞായറാഴ്ച വൈകിട്ട് 07:15 ന് അബ്ബാസിയ, സെന്റ് ഡാനിയേൽ കമ്പോണി ദൈവാലയം, B-1
  • ഒക്ടോബർ 26, വ്യാഴാഴ്‌ച വൈകിട്ട് 07:00 ന് സിറ്റി കോ-കത്തീഡ്രൽ, വിർജിൻ മേരി ഹാൾ.

പൊതു അറിയിപ്പുകൾ

  • Election Commission

KMRM ന്റെ 2024 വർഷത്തെ ഭരണസമിതി തെരഞ്ഞടുപ്പുകൾക്കായി താഴെ കൊടുത്തിരിക്കുന്ന അംഗങ്ങളെ ചുമതലപ്പെടുത്തിയിരിക്കുന്നു.

  1. Chief Election Commission      - Binu Vilayil Rajan
  2. Election Commission Ahmadi Area – Binu K. Varghese
  3. Election Commission Abbasiya Area – Roshan Varghese
  4. Election Commission Salmiya Area – Varghese Baby
  • Marriage Preparation Class

നവംബർ 10, 17 തീയ്യതികളിൽ കുവൈറ്റ് വികാരിയേറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു. യുവതി-യുവാക്കൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു. രജിസ്ട്രേഷൻ www.avona.org -ൽ ചെയ്യേണ്ടതാണ്.