Announcements

Date: 12 Oct. 2023

Ref.: KMRM / A / 034 -2023

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • ഒക്ടോബർ 13, വെള്ളിയാഴ്‌ച വൈകിട്ട് 04:30 ന് അബ്ബാസിയ, സെന്റ് ഡാനിയേൽ കമ്പോണി ദൈവാലയം, B-3
  • ഒക്ടോബർ 15, ഞായറാഴ്ച വൈകിട്ട് 07:15 ന് അബ്ബാസിയ, സെന്റ് ഡാനിയേൽ കമ്പോണി ദൈവാലയം, B-1
  • ഒക്ടോബർ 16,തിങ്കളാഴ്‌ച വൈകിട്ട് 07:30 ന്സാൽമിയ, സെന്റ് തെരേസാ ദൈവാലയം.
  • ഒക്ടോബർ 19, വ്യാഴാഴ്‌ച വൈകിട്ട് 07:00 ന് സിറ്റി കോ-കത്തീഡ്രൽ, വിർജിൻ മേരി ഹാൾ.

പൊതു അറിയിപ്പുകൾ

  • Carnival De Malankaraവിളവോത്സവം-2023

          ഈ വർഷത്തെ വിളവോത്സവം-2023 - കാർണിവൽ ഡി മലങ്കര എന്ന പേരിൽ നവംബർ 10 ന്  അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂളിൽ വച്ച് നടത്തപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട റാഫിൽ കൂപ്പൺ ഏരിയകൾക്ക് വിതരണം ചെയിതിട്ടുണ്ട്. ഏവരും റാഫിൽ കൂപ്പൺ വാങ്ങി, വിളവോത്സവം വിജയിപ്പിക്കുന്നതിനുവേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

  • ഏറ്റവും കൂടുതൽ റാഫിൾ ബുക്ക് വിൽക്കുന്ന രണ്ട് പേർക്ക് ഒന്നും, രണ്ടും സമ്മാനങ്ങൾ നൽകുന്നതാണ്.
  • കാർണിവൽ ഡി മലങ്കരയുടെ സ്മരണാർത്ഥം തയ്യാറാക്കുന്ന സുവനീയറിൽ, വിവിധ രീതിയിലുള്ള ആശംസകൾ, വാർഷികങ്ങൾ, ജന്മദിനം, ബിസിനസ് / സ്ഥാപനങ്ങളുടെ പരസ്യങ്ങൾ എന്നിവ  പ്രസിദ്ധീകരിക്കുന്നതിന് ആഗ്രഹിക്കുന്നവർ ദയവായി, നോബിൻ ഫിലിപ്പ് 5500 6082, ജയ്സൺ മണ്ണിക്കരോട്ട് 6559 2157, ടിങ്കൂ ജോയ് – 9668 3325, എന്നിവരെ അറിയിക്കേണ്ടതാണ്.