Announcements

Date: 05 Oct. 2023

Ref.: KMRM / A / 033 -2023

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • ഒക്ടോബർ 08, ഞായറാഴ്ച വൈകിട്ട് 07:30 ന് അബ്ബാസിയ, സെന്റ് ഡാനിയേൽ കമ്പോണി ദൈവാലയം, B-1
  • ഒക്ടോബർ 09, തിങ്കളാഴ്‌ച വൈകിട്ട് 07:30 ന് സാൽമിയ, NO HOLY QURBONO
  • ഒക്ടോബർ 12, വ്യാഴാഴ്‌ച വൈകിട്ട് 07:00 ന് സിറ്റി കോ-കത്തീഡ്രൽ, വിർജിൻ മേരി ഹാൾ.

പൊതു അറിയിപ്പുകൾ

  • Carnival De Malankaraവിളവോത്സവം-2023

          ഈ വർഷത്തെ വിളവോത്സവം-2023 - കാർണിവൽ ഡി മലങ്കര എന്ന പേരിൽ നവംബർ 10 ന്  അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂളിൽ വച്ച് നടത്തപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട റാഫിൽ കൂപ്പൺ ഏരിയകൾക്ക് വിതരണം ചെയിതിട്ടുണ്ട്. വരുംദിവസങ്ങളിൽ റാഫിൽ കൂപ്പണുമായി ഏരിയ കമ്മിറ്റി അംഗങ്ങൾ ഭവനങ്ങൾ സന്ദർശിക്കുന്നതാണ്. ഏവരും റാഫിൽ കൂപ്പൺ വാങ്ങി, വിളവോത്സവം വിജയിപ്പിക്കുന്നതിനുവേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

  • പാരീഷ് ഫെസ്റ്റ്

   ഒക്ടോബർ 6 ന് രാവിലെ 07:00 മുതൽ വൈകിട്ട് 07:00 വരെ സിറ്റി കോ-കത്തീഡ്രലിൽ ഫെസ്റ്റ് നടത്തപ്പെടുന്നു. KMRM അംഗങ്ങളേവരും സജീവമായി പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.