Announcements

Date: 14 Sep 2023

Ref.: KMRM / A / 031 -2023

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • സെപ്റ്റംബർ 15, വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 02:30 ന് അഹമദി.
  • സെപ്റ്റംബർ 17, ഞായറാഴ്ച വൈകിട്ട് 07:30 ന് അബ്ബാസിയ, B-1
  • സെപ്റ്റംബർ 18, മുതൽ 26 വരെ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല.
  • സെപ്റ്റംബർ 28, വൈകിട്ട് 07:30 ന് സിറ്റി കോ-കത്തീഡ്രൽ, വിർജിൻ മേരി ഹാൾ.

പൊതു അറിയിപ്പുകൾ

  • IVANIA QUIZ 2023, SEASON 9 FINAL - 2023 വർഷത്തെ ഈവാനിയ ക്വിസ് സീസൺ-9 Final മത്സരങ്ങൾ സെപ്റ്റംബർ 15 ന് വൈകിട്ട് 05 മുതൽ നടത്തപ്പെടുന്നു.
  • പാർപ്പിട-വിദ്യാഭ്യാസ സാന്ത്വന 2023 KMRM പാർപ്പിട - വിദ്യാഭ്യാസ സാന്ത്വന 2023 പദ്ധതികളിൽ ഏവരുടേയും ആത്മാർത്ഥമായ സഹകരണം അഭ്യർത്ഥിക്കുന്നു.
  • MCYM - MCYM ന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന MALANKARA SMASH Season 3, 2023 സെപ്റ്റംബർ 22 ന് അഹമ്മദി, Ismash Badminton Academy യിൽ വച്ച് നടത്തപ്പെടുന്നു.
  • Holy Land Trip - വിശുദ്ധനാട് സന്ദർശനത്തിനുള്ള സംഘം സെപ്റ്റംബർ 18 ന് കുവൈറ്റിൽ നിന്നും യാത്രതിരിച്ച് സെപ്റ്റംബർ 28 ന് തിരിച്ചെത്തുന്നതാണ്.

അനുശോചനം

  • Stephen Samuel (74) – KMRM Founder Member
  • Jomon K. Varghese (47) – KMRM Former member