Announcements

Date: 07 Sep 2023

Ref.: KMRM / A / 030 -2023

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • സെപ്റ്റംബർ 10, ഞായറാഴ്ച വൈകിട്ട് 07:30 ന് അബ്ബാസിയ, B-1
  • സെപ്റ്റംബർ 11, തിങ്കളാഴ്ച വൈകിട്ട് 07:30 ന് - സാൽമിയ
  • സെപ്റ്റംബർ 14, വ്യാഴാഴ്ച വൈകിട്ട് 07:30 ന് സിറ്റി കത്തീഡ്രൽ

പൊതു അറിയിപ്പുകൾ

  • IVANIA QUIZ 2023, SEASON 9 FINAL - 2023 വർഷത്തെ ഈവാനിയ ക്വിസ് സീസൺ-9 Final മത്സരങ്ങൾ സെപ്റ്റംബർ 15 ന് നടത്തപ്പെടുന്നു.
  • പാർപ്പിട-വിദ്യാഭ്യാസ സാന്ത്വന 2023 KMRM പാർപ്പിട - വിദ്യാഭ്യാസ സാന്ത്വന 2023 പദ്ധതികളിൽ ഏവരുടേയും ആത്മാർത്ഥമായ സഹകരണം അഭ്യർത്ഥിക്കുന്നു.
  • MCYM - MCYM ന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന MALANKARA SMASH Season 3, 2023 സെപ്റ്റംബർ 22 ന് അഹമ്മദി, Ismash Badminton Academy യിൽ വച്ച് നടത്തപ്പെടുന്നു.
  • SMCFF

വേനൽ അവധിക്കു ശേഷം Faith Formation ക്ലാസ്സുകൾ പുനരാരംഭിക്കുന്നു.

  • September 8 -ന് - Abbassiya center & Salmiya center
  • September 9 - ന് Ahmadi center.