Announcements

Date: 31 Aug 2023

Ref.: KMRM / A / 029 -2023

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • സെപ്റ്റംബർ 3, ഞായറാഴ്ച വൈകിട്ട് 07:00 ന് അബ്ബാസിയ, B-3
  • സെപ്റ്റംബർ 4, തിങ്കളാഴ്ച വൈകിട്ട് 07:30 ന് - അഹമ്മദി
  • സെപ്റ്റംബർ 5, ചൊവ്വാഴ്ച വൈകിട്ട് 07:30 ന് - സാൽമിയ
  • സെപ്റ്റംബർ 7, വ്യാഴാഴ്ച വൈകിട്ട് 06:00 ന് സിറ്റി കത്തീഡ്രൽ

പൊതു അറിയിപ്പുകൾ

  • എട്ട് നോമ്പാചരണവും, അഭിവന്ദ്യ മെത്രാപ്പോലീത്തായുടെ സന്ദർശനവും

ഈ വർഷത്തെ എട്ട് നോമ്പാചരണം സെപ്റ്റംബർ 01 മുതൽ 07 വരെ തീയ്യതികളിൽ നടത്തപ്പെടുന്നു.

 

  • KMRM വാർഷികം, പുനരൈക്യ വാർഷികം, ഓണാഘോഷം - സെപ്റ്റംബർ 1 വെള്ളിയാഴ്ച രാവിലെ 09:00 മുതൽ, സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വച്ച് നടത്തപ്പെടുന്നതാണ്.
  • ഓണസദ്യ ഓണസദ്യയ്ക്കുള്ള കൂപ്പണുകൾ ആവശ്യമുള്ളവർ ഏരിയകമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടേണ്ടതാണ്.
  • പാർപ്പിട-വിദ്യാഭ്യാസ സാന്ത്വന 2023 KMRM പാർപ്പിട - വിദ്യാഭ്യാസ സാന്ത്വന 2023 പദ്ധതികളിൽ ഏവരുടേയും ആത്മാർത്ഥമായ സഹകരണം അഭ്യർത്ഥിക്കുന്നു.
  • IVANIA QUIZ 2023, SEASON 9 FINAL - ഈ വർഷത്തെ ഈവാനിയ ക്വിസ് Final മത്സരങ്ങൾ സെപ്റ്റംബർ 15 ന് നടത്തപ്പെടുന്നു.
  • MCYM - MCYM ന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന MALANKARA SMASH Season 3, 2023 സെപ്റ്റംബർ 22 ന് അഹമ്മദി, Ismash Badminton Academy യിൽ വച്ച് നടത്തപ്പെടുന്നു.
  • SMCFF

വേനൽ അവധിക്കു ശേഷം Faith Formation ക്ലാസ്സുകൾ പുനരാരംഭിക്കുന്നു.

  • September 8 -ന് - Abbassiya center & Salmiya center
  • September 9 - ന് Ahmadi center.