Announcements

Date: 24 Aug 2023

Ref.: KMRM / A / 028 -2023

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • 27 August 2023, Sunday, @ 07:30 PM –  St. Daniel Comboni Church, B-1, Abbasiya
  • 31 Aug 2023, Thursday, @ 07:00 PM   – Virgin Mary Hall, Holy Family Co-Cathedral

പൊതു അറിയിപ്പുകൾ

  • എട്ട് നോമ്പാചരണവും, അഭിവന്ദ്യ മെത്രാപ്പോലീത്തായുടെ സന്ദർശനവും

ഈ വർഷത്തെ എട്ട് നോമ്പാചരണം സെപ്റ്റംബർ 01 മുതൽ 07 വരെ തീയ്യതികളിൽ നടത്തപ്പെടുന്നു. ഇതിനോടനുബന്ധിച്ച് ബത്തേരി രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജോസഫ് മാർ തോമസ് മെത്രാപ്പോലീത്താ ഓഗസ്റ്റ് 30 ന് കുവൈറ്റിൽ എത്തിച്ചേരുന്നു.

  • ഓഗസ്റ്റ് 30, ബുധനാഴ്ച, രാവിലെ 11:30ന് കുവൈറ്റ് എയർപോർട്ടിൽ സ്വീകരണം

വിശുദ്ധ കുർബാനകൾ

  • സെപ്റ്റംബർ 3, ഞായറാഴ്ച വൈകിട്ട് 07:00 ന് – അബ്ബാസിയ, B-3
  • സെപ്റ്റംബർ 4, തിങ്കളാഴ്ച വൈകിട്ട് 07:30 ന് - അഹമ്മദി
  • സെപ്റ്റംബർ 5, ചൊവ്വാഴ്ച വൈകിട്ട് 07:30 ന് - സാൽമിയ
  • സെപ്റ്റംബർ 7, വ്യാഴാഴ്ച വൈകിട്ട് 06:00 ന് സിറ്റി കോ-കത്തീഡ്രൽ ദൈവാലയം

എട്ട് നോമ്പിനോടനുബന്ധിച്ച് നേർച്ച കൊടുക്കുവാൻ ആഗ്രഹിക്കുന്നവർ ദയവായി ഏരിയ കമ്മിറ്റി അംഗങ്ങളെ അറിയിക്കുക.

  • KMRM വാർഷികം, പുനരൈക്യ വാർഷികം, ഓണാഘോഷം - സെപ്റ്റംബർ 1 വെള്ളിയാഴ്ച രാവിലെ 09:00 മുതൽ, സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വച്ച് നടത്തപ്പെടുന്നതാണ്. പൂക്കളം, വടംവലി മത്സരങ്ങളുടെ രജിസ്ട്രേഷൻ ഓഗസ്റ്റ് 29ന് പൂർത്തികരിക്കേണ്ടതാണ്.
  • ഓണസദ്യ- ഓണസദ്യയുടെ കൂപ്പൺ (2.5 kd നൽകി) ഏരിയകമ്മിറ്റി അംഗങ്ങളിൽ നിന്നും കൈപ്പറ്റേണ്ടതാണ്. 5 വയസും അതിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കും കൂപ്പൺ എടുക്കേണ്ടതാണ്.
  • ഭവന സന്ദർശനം അഭിവന്ദ്യ മെത്രാപ്പോലീത്തായെ ഭവനങ്ങളിലേക്ക് ക്ഷണിക്കുവാൻ താല്പര്യപ്പെടുന്നവർ, KMRM ജനറൽ സെക്രട്ടറി ലിബു ജോൺ   (+965 99834214/ 67012484) നെ മുൻകൂട്ടി അറിയിക്കുക.
  • പാർപ്പിട-വിദ്യാഭ്യാസ സാന്ത്വന 2023 KMRM പാർപ്പിട - വിദ്യാഭ്യാസ സാന്ത്വന 2023 പദ്ധതികളിൽ ഏവരുടേയും ആത്മാർത്ഥമായ സഹകരണം അഭ്യർത്ഥിക്കുന്നു.
  • IVANIA QUIZ 2023, SEASON 9 FINAL - ഈ വർഷത്തെ ഈവാനിയ ക്വിസ് Final മത്സരങ്ങൾ സെപ്റ്റംബർ 15 ന് നടത്തപ്പെടുന്നു.
  • MCYM

MCYM ന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന MALANKARA SMASH Season 3, 2023 സെപ്റ്റംബർ 22 ന് അഹമ്മദി, Ismash Badminton Academy യിൽ വച്ച് നടത്തപ്പെടുന്നു.

  • SMCFF

        വേനൽ അവധിക്കു ശേഷം Faith Formation ന്റെ ക്ലാസ്സുകൾ പുനരാരംഭിക്കുന്നു.

  • September 8 -ന് - Abbassiya center & Salmiya center
  • September 9 - ന് Ahmadi center.

ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ SMCFF WhatsApp ഗ്രൂപ്പുകൾവഴി അറിയിക്കുന്നതാണ്.

യാത്രഅയപ്പ്

അബ്ബാസിയ ഏരിയ അംഗം Aby K. Chacko & Family യ്ക്ക് സിറ്റി, കോ-കത്തീഡ്രൽ, വിർജിൻ മേരിഹാളിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം യാത്ര അയപ്പ് നൽകി.