Announcements

Date: 18 May 2023

Ref.: KMRM / A / 014 -2023

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • 19 May 2023, Friday, @  02:30 PM                                     -       Our Lady of Arabia Church, Ahmadi (Done)
  • 21 May 2023, Sunday, @ 07:30 PM      -   St. Daniel Comboni Parish, Basement-1, Abbasiya.
  • 25 May 2023, Thursday, @ 07:00 PM   -   Virgin Mary Hall, Holy Family Co-Cathedral, Kuwait City

പൊതു അറിയിപ്പുകൾ

വിശുദ്ധനാട് സന്ദർശനം 18 സെപ്റ്റംബർ മുതൽ 26 സെപ്റ്റംബർ വരെ

        കെ.എം.ആർ.എം. ന്റെ ആഭിമുഖ്യത്തിൽ  വിശുദ്ധനാടുകൾ സന്ദർശിക്കുന്നതിനായി ഒരുങ്ങുന്നു. യാത്രയിൽ ജോർദ്ദാൻ, ഇസ്രായേൽ, പാലസ്തീൻ, ഈജിപ്ത് എന്നീനാടുകൾ സന്ദർശിക്കുന്നതാണ്.

പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ ഉടൻതന്നെ ജനറൽ കൺവീനർ - ശ്രീ. ആൽഫ്രഡ് ചാണ്ടിയെ (Mobile# +965 97160419) അറിയിക്കേണ്ടതാണ്.

അർദ്ധവാർഷിക പൊതുയോഗം 2023

കെ.എം.ആർ.എം. ന്റെ 2023 വർഷത്തെ അർദ്ധവാർഷിക പൊതുയോഗം, 2023 ജൂൺ 10, ശനിയാഴ്ച, വൈകിട്ട് 06:00 മണിക്ക് നടത്തപ്പെടുന്നു. (സ്ഥലം പിന്നാലെ അറിയിക്കുന്ന താണ്)