Announcements

Date: 4 May 2023

Ref.: KMRM / A / 012 -2023

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • 08 May 2023, Monday, @ 07:30 PM          -   St. Theresa Church, Salmiya
  • 11 May 2023, Thursday, @ 07:00 PM        -   Holy Family Co-Cathedral, Virgin Mary Hall.

 

പൊതു അറിയിപ്പുകൾ

  • "കൊയ്‌നോണിയ 2023"  - കുടുംബസംഗമം

കുടുംബസംഗമം "കൊയ്‌നോണിയ 2023" മെയ്‌ 12 വെള്ളിയാഴ്ച, വൈകുന്നേരം 3 മണി മുതൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു. KMRM ഏരിയകൾക്കായി ക്രിസ്തീയ ഭക്തിഗാന ആലാപന മത്സരവും, MCCL-Baladeepam, MCYM, ഫ്രണ്ട്‌സ് ഓഫ് മേരി അംഗങ്ങളുടെ കലാപരിപാടികളും നടത്തപ്പെടുന്നു.

കാര്യപരിപാടികളുടെ ആരംഭത്തിൽ, മലങ്കര കത്തോലിക്കാ സഭയിലെ കോർ എപ്പിസ്കോപ്പാ ശ്രേണിയിലേക്ക് ഉയർത്തിയ വന്ദ്യ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പായ്ക്ക് കെ.എം.ആർ.എം. ന്റെ ഔപചാരികമായ സ്വീകരണം നൽകുന്നു.

കൊയ്‌നോണിയ 2023 ന്റെ സ്മരണാർത്ഥം പുറത്തിറക്കുന്ന സുവനീയറിൽ, വ്യക്തിപരമായോ, കുടുംബമായോ, സ്ഥാപനങ്ങളുടെ പേരിലോ പരസ്യം നൽകേണ്ടതിന് (ആശംസകൾ, ജന്മദിനം, വാർഷികങ്ങൾ, മരിച്ചുപോയവരുടെ ഓർമ്മദിനം,  സ്ഥാപനങ്ങളുടെ പരസ്യങ്ങൾ എന്നിവ) ഏരിയ കമ്മിറ്റി അംഗങ്ങളെയോ, സെൻട്രൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങളെയോ മെയ് 09, ചൊവ്വാഴ്ച വൈകിട്ട് 6:00 മണിയ്ക്ക് മുമ്പായി അറിയിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

  • For Tariff details, please contact:

Mr. Nobin Philip# 55006082,

Mr. Jaison Mannikarottu# 65592157