Announcements

 

Date: 20 April 2023

Ref.: KMRM / A / 011 -2023

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • 21 April 2023, Friday, @ 02:30 PM    -   Our Lady of Arabia Parish, Ahmadi
  • 23 April 2023, Sunday, @ 07:30 PM     -    St. Daniel Comboni Parish, B. 1, Abbasiya
  • 24 March 2023 to 03 May 2023         – വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല
  • 04 May 2023, Thursday, @ 07:00 PM   -   Holy Family Co-Cathedral, Virgin Mary Hall.

 

പൊതു അറിയിപ്പുകൾ

  • "കൊയ്‌നോണിയ 2023"  - കുടുംബസംഗമം

കുടുംബസംഗമം "കൊയ്‌നോണിയ 2023" മെയ്‌ 12 വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു. KMRM ഏരിയകൾക്കായി ക്രിസ്തീയ ഭക്തിഗാന മത്സരവും, MCCL-Baladeepam, MCYM, ഫ്രണ്ട്‌സ് ഓഫ് മേരി അംഗങ്ങളുടെ കലാപരിപാടികളും നടത്തപ്പെടുന്നു.

  • FOM - ബ്രെസ്റ്റ് ക്യാൻസർ മെഡിക്കൽ ക്യാമ്പ് - ഏപ്രിൽ 28

ഫ്രണ്ട്സ് ഓഫ് മേരിയുടെ ആഭിമുഖ്യത്തിൽ ബ്രേസ്റ്റ് ക്യാൻസർ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 28 ന്, ഉച്ചക്ക് 3 മണി മുതൽ 5 മണി വരെ Hi-Dine Auditorium ൽ വച്ച് നടത്തപ്പെടുന്നു.

  • SMCFF ന്റെ 2023-2024 അദ്ധ്യയനവർഷം ആരംഭിക്കുന്നു:
      • സാൽമിയ സെന്റർ   -   21 ഏപ്രിൽ, വെളളിയാഴ്ച, രാവിലെ 08:00 ന്
      • അബ്ബാസിയ സെന്റർ -   21 ഏപ്രിൽ, വെളളിയാഴ്ച, രാവിലെ 11:00 ന്
      • അഹ്മദി സെന്റർ       -   22 ഏപ്രിൽ, ശനിയാഴ്ച, വൈകിട്ട് 06:00 ന്

 

21.04.2023, വെള്ളിയാഴ്ച, രാവിലെ 09:30 ന് അബ്ബാസിയ, പോപ്പിൻസ് ഹാളിൽ വച്ച്, Working Committee Meeting ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഏരിയായിൽ നിന്നുമുള്ള വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.