Announcements

Date: 30 March 2023

Ref.: KMRM / A / 009 -2023

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • 31 March 2023, Friday, @ 04:30 PM               -   St. Daniel Comboni Parish, B. 3, Abbasiya
  • 01 April 2023, Saturday, @ 06:00 PM   - ഓശാന, Holy Family Co-Cathedral-

                                                                 Holy Family Hall.

  • 02 April 2023, Sunday, @ 07:30 PM         - St. Daniel Comboni Parish, B. 1, Abbasiya
  • 03 April 2023, Monday, @ 07:30 PM             -   St. Theresa Parish, Salmiya
  • 05 April 2023, Wednesday, @ 07:30 PM   - Our Lady of Arabia Church, Ahmadi
  • 06 April 2023, Thursday, @ 03:30 AM  - പെസഹാ, Holy Family Co-Cathedral
  • 06 April 2023, Thursday, @ 08:30 PM      -   St. Daniel Comboni Parish, B. 3, Abbasiya
  • 08 April 2023, Saturday, @ 07:00 AM       -   St. Daniel Comboni Parish, B. 1, Abbasiya
  • 09 April 2023, Sunday, @ 03:00 AM     - ഈസ്റ്റർ, Holy Family Co-Cathedral Church
  • 09 April 2023, Sunday, @ 07:30 PM         - St. Daniel Comboni Parish, B. 1, Abbasiya

ദുഃഖവെള്ളി

  • 07 April 2023, Friday, രാവിലെ 09:00 മുതൽ ദുഃഖവെള്ളിയുടെ ശുശ്രൂഷ, Abbasiya - Smart Indian School ൽ വച്ച് ക്രമീകരിച്ചിരിക്കുന്നു.

പൊതു അറിയിപ്പുകൾ

  • 31 March 2023, വെള്ളിയാഴ്ച, രാവിലെ 10:00 മുതൽ SMCFF Exam ഏരിയകളിൽ നടത്തപ്പെടുന്നു.
  • 31 March 2023, വെള്ളിയാഴ്ച, വൈകുന്നേരം 6 മണി മുതൽ കുരിശിന്റെ വഴിയും, പീഡാനുഭവകാല ധ്യാനവും ഹൈ-ഡൈൻ ആഡിറ്റോറിയത്തിൽ വച്ച് അബാസ്സിയ ഏരിയയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.
  • 06 April 2023, വ്യാഴാഴ്ചവൈകുന്നേരം 07:30 മുതൽ സന്ധ്യാ പ്രാർത്ഥന അബാസ്സിയ  സ്മാർട്ട്‌ ഇന്ത്യൻ സ്കൂൾ വെച്ച് നടത്തപ്പെടുന്നു. (ദുഃഖവെള്ളി യുടെ ക്രമീകരണങ്ങൾ ചെയുന്നതിന്നും സന്ധ്യാ പ്രാർത്ഥനയിലും എല്ലാവരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു)
  • പെസഹാ വ്യാഴാഴ്ച രാവിലെ പെസഹാ അപ്പം തയ്യാറാക്കി സിറ്റി പള്ളിയിൽ എത്തിക്കുവാൻ ഏവരേയും ഓർമ്മിപ്പിക്കുന്നു. ആർക്കെങ്കിലും പള്ളിയിൽ എത്തിക്കാൻ ബുദ്ധിമുട്ടെങ്കിൽ ഏരിയ ഭാരവാഹികളെ / FOM ഭാരവാഹികളെ അറിയിച്ചാൽ Collect ചെയ്യുന്നതിനുള്ള ക്രമീകരണം ചെയ്യുന്നതാണ്.
  • ദുഃഖ വെള്ളിയാഴ്ചത്തെ  നേർച്ച കഞ്ഞി നേർച്ചയായി  ( 20 & 25 എണ്ണം വീതമോ / അതിൽ  കൂടുതലോ) നൽകുവാൻ  ആഗ്രഹിക്കുന്നുവെങ്കിൽ ദയവായി ശനിയാഴ്ച, വൈകിട്ട് 09:00 ന് മുമ്പായി ഏരിയ കമ്മിറ്റി അംഗങ്ങളെയോ, സെൻട്രൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങളെയോ അറിയിക്കുവാൻ താല്പര്യപ്പെടുന്നു.