Announcements

Date: 17 March 2023

Ref.: KMRM / A / 007 -2023

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • 19 March 2023, Sunday, @ 07:30 PM     -   St. Daniel Comboni Parish, B. 1, Abbasiya
  • 20 March 2023, Monday, @ 07:30 PM     -   St. Theresa Parish, Salmiya
  • 23 March 2023, Thursday, @ 07:00 PM   - Holy Family Co-Cathedral, Virgin Mary Hall.
  • 24 March 2023, Friday, @ 02:30 PM    - Our Lady of Arabia Parish, Ahmadi.

പൊതു അറിയിപ്പുകൾ

  • നോമ്പുകാല ധ്യാനം

              മാർച്ച് 24, വെള്ളിയാഴ്ച, വൈകിട്ട് 05:00 ന് കുരിശിന്റെ വഴി ആരംഭിക്കുകയും, തുടർന്ന് ബഹുമാനപ്പെട്ട ഡേവിസ് ചിറമ്മേൽ അച്ചന്റെ ധ്യാനപ്രസംഗവും നടത്തപ്പെടുന്നു. എല്ലാവരും ഇതിൽ പങ്കെടുത്ത് നോമ്പുകാലം അനുഗ്രഹമാക്കിത്തീർക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

  • Lenten Collection

          നോമ്പുകാലത്തെ നമ്മുടെ വർജ്ജനയിൽ നിന്നും മാറ്റിവെയ്ക്കുന്ന ഒരു വിഹിതം എല്ലാ ഏരിയകളിലും സ്വരൂപിച്ചുവരുന്നു. ഇനിയും ആരെങ്കിലും ഇത് നൽകുവാൻ ആഗ്രഹിക്കുന്നെങ്കിൽ മാർച്ച് 24 ന് മുമ്പായി നിങ്ങളുടെ വിഹിതം,  അതാത് ഏരിയ കമ്മിറ്റി അംഗങ്ങളെ ഏൽപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

SMCFF കിഡ്സ് പിക്നിക് - മാർച്ച് 17, വെള്ളിയാഴ്ച, ഒന്ന് മുതൽ മൂന്ന് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ പിക്നിക് ഫിന്റാസ് ഗാർഡനിൽ വച്ച് നടത്തപ്പെട്ടു.  നൂറോളം കുട്ടികളും 33 അദ്ധ്യാപകരും, സെൻട്രൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, ഏരിയ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.