Announcements

Date: 9 March 2023

Ref.: KMRM / A / 006 -2023

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • 12 March 2023, Sunday, @ 07:30 PM      -    St. Daniel Comboni Parish, Abbasia.
  • 13 March 2023, Monday, @ 07:30 PM     -    St. Theresa Parish, Salmiya.               NO HOLY MASS
  • 17 March 2023, Thursday, @ 07:30 PM    -    Virgin Mary Hall, Kuwait City

Holy Mass will resume on:

  • 19 March 2023, Sunday, @ 07:30 PM    -  Abbasia, St. Daniel Comboni Parish, B-1.

 

പൊതു അറിയിപ്പുകൾ

  • മലയാളം നോമ്പ്കാല ധ്യാനം -  കുവൈറ്റ് വികാരിയേറ്റിന്റെ ആഭിമുഖ്യത്തിൽ മാർച്ച്‌ 14, 15, 16 - ചൊവ്വാ മുതൽ വ്യാഴം വരെ  വൈകുന്നേരം 6:30 ന് വിശുദ്ധ കുർബാനയോടെ ആരംഭിച്ചു 09:15 ന് അവസാനിക്കുന്നതാണ്. ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
  • 15 March 2023, ബുധനാഴ്ച - പകുതി നോമ്പ് - ഗോഗുൽത്താ സ്ഥാപനം