Announcements

Date: 2 March 2023

Ref.: KMRM / A / 005-2023

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • 5 March 2023, Sunday, @ 07:30 PM      -   St. Daniel Combony Parish, Abbasia, B-1
  • 6 March 2023, Monday, @ 07:30 PM    -   Our Lady of Arabia Parish, Ahmadi.
  • 9 March 2023, Thursday, @ 07:30 PM   -   Holy Family Co-Cathedral, Virgin Mary Hall, Kuwait City.

പൊതു അറിയിപ്പുകൾ

  • 3 March 2023, Friday KAIROS 2023 അബ്ബാസിയാ ഏരിയയുടെ നേതൃത്വത്തിൽ, വെള്ളിയാഴ്ച രാവിലെ 10:30 ന്, Hi-Dine ഓഡിറ്റോറിയത്തിൽ വച്ച് കുരിശിന്റെ വഴിയും, കർമ്മപദ്ധതി ഉദ്ഘാടനവും നടത്തപ്പെടുന്നു.

 

  • 3 March 2023, Friday ഷെഹീമോ 2023 - അഹമ്മദി ഏരിയയുടെ നേതൃത്വത്തിൽ, വെള്ളിയാഴ്ച വൈകിട്ട് 06:00 മണിയ്ക്ക് ABU HALIFA Block-1, DHOOM ഓഡിറ്റോറിയത്തിൽ വച്ച് കുരിശിന്റെ വഴിയും, നോമ്പുകാല സന്ധ്യാപ്രാത്ഥനയും, തുടർന്ന് അഹമ്മദി ഏരിയയുടെ കർമ്മപദ്ധതി ഉദ്ഘാടനവും നടത്തപ്പെടുന്നു.

 

  • 04 March 2023, Saturday -  അഹ്മദി ഏരിയയുടെ കാറ്റക്കിസം ക്ലാസ്സുകൾ വൈകിട്ട് 06:30 ന് അഹ്മദി പാരീഷിൽ വച്ച് നടത്തപ്പെടുന്നു.
  • 08 March 2023, Wednesday - വനിതാദിനം - MCYM ന്റെ നേതൃത്വത്തിൽ വനിതാദിനാഘോഷം വൈകിട്ട് 07:00 മണിയ്ക്ക് സൂം പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്നു. എല്ലാ KMRM കുടുംബാംഗങ്ങളേയും, FOM, MCYM അംഗങ്ങളേയും സ്വാഗതം ചെയ്യുന്നു.

അന്നേദിവസം നാല് ഏരിയകളും ഒന്നിച്ച് ഇതേ സൂം മീറ്റിംഗിൽ സന്ധ്യാപ്രാർത്ഥന നടത്തുന്നു.

 

  • 9 March 2023, Thursday     –    KMRM ന്റെ 29-ാ മത് സ്ഥാപക ദിനാഘോഷവും, 30-ാ മത് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും വിശുദ്ധ കുർബാനയോടനുബന്ധിച്ച് നടത്തപ്പെടുന്നു.