Announcements

Date: 23 February 2023

Ref.: KMRM / A / 004 -2023

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • 26 Feb. 2023, Sunday, @ 07:30 PM -   St. Daniel Combony Parish, Abbasia, B-1
  • 27 Feb. 2023, Monday, @ 07:30 PM -   St. Theresa Parish, Salmiya
  • 2 Mar. 2023, Thursday, @ 07:30 PM -   Holy Family Co-Cathedral, Virgin Mary Hall, Kuwait City

പൊതു അറിയിപ്പുകൾ

  • MCYM - 26 Feb. 2023, Sunday @ 07:00 AM   MCYM-ന്റെ നേതൃത്വത്തിൽ നടത്തിവരുന്ന TAIBA YUVA T20 ക്രിക്കറ്റ് ടൂർണ്ണമെന്റ് സീസൺ 10 ന്റെ ഫൈനൽ മത്സരവും സമാപന മീറ്റിങ്ങും ഞായറാഴ്ച രാവിലെ 7 മണിക്ക്, അൽ ജാബർ സ്റ്റേഡിയത്തിന് സമീപമുള്ള റോയൽ സ്റ്റാർ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു.
  • 9 March 2023, Thursday     –    KMRM ന്റെ 29-ാ മത് സ്ഥാപക ദിനാഘോഷവും,

                                         30-ാ മത് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും.

  • Nurses Convention

      മാർച്ച് 11, ശനിയാഴ്ച, രാവിലെ 08:30 മുതൽ 02:00 വരെ, നേഴ്സസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ, ഹോളിഫാമിലി കോ-കത്തീഡ്രൽ ദൈവാലയത്തിൽ വച്ച് കൺവൻഷൻ നടത്തപ്പെടുന്നു.

  • നോമ്പ്കാല ധ്യാനം (മലയാളം)

    മാർച്ച് 14, 15, 16 തീയ്യതികളിൽ വൈകിട്ട് 06:30 മുതൽ 09:15 വരെ, കുവൈറ്റ് വികാരിയേറ്റിന്റെ നേതൃത്വത്തിൽ, ഹോളിഫാമിലി കോ-കത്തീഡ്രൽ ദൈവാലയത്തിൽ വച്ച് ധ്യാനം നടത്തപ്പെടുന്നു.

  • Membership Campaign 2023

കെ.എം.ആർ.എം. ന്റെ 2023 വർഷത്തെ മെമ്പർഷിപ്പ് കൈപ്പറ്റുന്നതിനായി ഏരിയ കമ്മിറ്റി അംഗങ്ങൾ മുൻകൂട്ടി അറിയിച്ചതിനുശേഷം ഭവനസന്ദർശനം നടത്തുന്നതാണ്.

  • Lenten Collection

നോമ്പുകാലത്തെ നമ്മുടെ വർജ്ജനയിൽ നിന്നും മാറ്റിവെയ്ക്കുന്ന ഒരു വിഹിതം എല്ലാ ഏരിയകളിൽനിന്നും സ്വരൂപിച്ച്, സാമ്പത്തിക ബുദ്ധമുട്ടനുഭവിക്കുന്ന ഏറ്റവും അർഹതപ്പെട്ട ഒരാൾക്ക്, ആ തുക ഉയിർപ്പ് പെരുന്നാളിനോടനുബന്ധിച്ച് കൈമാറുന്നതിനുള്ള ക്രമീകരണം ചെയ്തുവരുന്നു. ഹാശാആഴ്ചയ്ക്ക് മുമ്പായി നിങ്ങളുടെ വിഹിതം,  അതാത് ഏരിയ കമ്മിറ്റി അംഗങ്ങളെ ഏൽപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

  • Holy Land Trip - KMRM-ന്റെ നേതൃത്വത്തിൽ ഈവർഷം വിശുദ്ധനാടുകൾ സന്ദർശിക്കുന്നതി നുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നു. പോകുവാൻ ആഗ്രഹിക്കുന്നവർ ദയവായി ഇതിന്റെ ജനറൽ കൺവീനർ, ശ്രീ. ആൽഫ്രഡ് ചാണ്ടിയുടെ പക്കൽ പേര് രെജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്.

യാത്ര അയപ്പ്

  • Mr. P.V. Mohan & Family – Abbasiya Area, St. John’s Sec., Nazereth Kudumba Koottayma.