Announcements

Date: 16 February 2023

Ref.: KMRM/ A/ 003 -2023

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • 17 Feb. 2023, Friday, @ 02:30 PM           -    Our Lady of Arabia Parish, Ahmadi R
  • 19 Feb. 2023, Sunday, @ 07:30 PM         -    St. Daniel Combony Parish, Abbasia, B-1
  • 20 Feb. 2023, Monday, @ 07:30 PM  - Holy Family Co-Cathedral, Virgin Mary Hall, Kuwait City
            • Shubukkono
  • 23 Feb. 2023, Thursday, @ 07:30 PM        -    Holy Family Co-Cathedral, Virgin Mary Hall, Kuwait City
  • 26 Feb. 2023, Sunday, @ 07:30 PM         -    St. Daniel Combony Parish, Abbasia, B-1
  • 27 Feb. 2023, Monday, @ 07:30 PM         -    St. Theresa Parish, Salmiya.

പൊതു അറിയിപ്പുകൾ

  • Friends of Mary പരിശുദ്ധാത്മാഭിഷേകം’- Board Exam എഴുതുന്ന കുട്ടികൾക്കായ് അവരുടെ പരീക്ഷാ ദിനങ്ങളിൽ രാവിലെ 7:00 മണി മുതൽ ഉച്ചക്ക് 1:00 മണി വരെ ചെയിൻ റോസറി FOM നടത്തുന്നു. ആയതിനാൽ പരീക്ഷാ ദിനങ്ങൾ നേരത്തെ അറിയിക്കുകയും, അബ്ബാസിയായിലെ സെന്റ്. ഡാനിയേൽ കമ്പോണി പാരിഷ് ചാപ്പലിൽ കുട്ടികൾക്കായ് ജപമാലയർപ്പിക്കുവാനായി കഴിയുന്നത്ര അമ്മമാർ എത്തിച്ചേരണമെന്ന് താൽപ്പര്യപ്പെടുന്നു.

 

  • Friends of Maryകാദീശ് പയസ് 2023 - പ്രവർത്തന ഉദ്ഘാടനം, 16 Feb.,വിശുദ്ധ കുർബാനയ്ക്ക് ശേഷം ബഹു. ജോൺ തുണ്ടിയത്ത് അച്ചൻ നിർവ്വഹിച്ചു.
  • MCYMമരുഭൂമിയിൽ നിന്നൊരു സ്നേഹസ്പർശം ചാരിറ്റി കുടുക്കയുടെ ഉദ്ഘാടനം, 16 Feb.,വിശുദ്ധ കുർബാനയ്ക്ക് ശേഷം ബഹു. ജോൺ തുണ്ടിയത്ത് അച്ചൻ നിർവ്വഹിച്ചു.
    • "കാൽവരി" - പരിശുദ്ധ വലിയ നോമ്പിനോട് അനുബന്ധിച്ച് ഒരുക്ക ധ്യാനവും, ശേഷം വർഷത്തെ MCYM ന്റെ ആദ്യ ജനറൽ ബോഡി മീറ്റിങ്ങും, അബ്ബാസിയ ഇംപീരിയൽ ഹാളിൽ വച്ച് 18 Feb. 2023, ശനിയാഴ്ച രാവിലെ 10:00 ന് നടത്തപ്പെട്ടു.
  • സിറ്റി ഏരിയ - 2023 വർഷത്തെ പ്രവർത്തന ഉദ്ഘാടനം, 16 Feb., വിശുദ്ധ കുർബാനയ്ക്ക് ശേഷം ബഹു. ജോൺ തുണ്ടിയത്ത് അച്ചൻ നിർവ്വഹിച്ചു
  • 21 Feb. 2023, Tuesday Onwards   -    Abbasiya Area, കുരിശിന്റെ വഴി
  • 21 Feb. 2023, Tuesday Onwards   -       Salmiya Area, കുരിശിന്റെ വഴി
  • 24 Feb 2023, Friday Onwards           -        City Area, കുരിശിന്റെ വഴി
  • 24 Feb 2023, Friday Onwards           -        Ahmadi Area, കുരിശിന്റെ വഴി
  • 09 March 2023, Thursday        –    KMRM ന്റെ 29-ാ മത് സ്ഥാപക ദിനാഘോഷവും,

                                30-ാ മത് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും.