Announcements

സിറ്റി ദേവാലയത്തിൽ വെള്ളിയാഴ്ചകൾ തോറും രാവിലെ 10:30 ന് നടത്തി വരാറുള്ള വിശുദ്ധ കുർബാന, വിർജിൻ മേരി ഹാളിൽ വച്ച് ഇനിയും മുതൽ എല്ലാ വ്യാഴാഴ്ചകളിലും വൈകുന്നേരം 07:30 ന് ആയിരിക്കും എന്നുള്ള വിവരം ഏവരെയും അറിയിക്കുന്നു. ഏവരും ഇതൊരു അറിയിപ്പായി സ്വീകരിക്കേണ്ടതാണ് എന്ന്  സ്നേഹപൂർവ്വം അറിയിച്ചുകൊള്ളുന്നു.

മാത്യു കോശി 
ജനറൽ സെക്രട്ടറി - KMRM