News

2021 ഏപ്രിൽ 04, ഞായറാഴ്‌ച, രാവിലെ 08:30 ന്, കുവൈറ്റ് സിറ്റി ചർച്ച്, വിർജിൻ മേരി ഹാളിൽ വച്ച് 2021 വർഷത്തെ ഉയിർപ്പിന്റെ ശുശ്രൂഷയും തുടർന്ന് വിശുദ്ധ കുർബാനയും പെരിയ ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത് അച്ചന്റെ കാർമ്മികത്വത്തിൽ നടത്തി. വി. കുർബാനമദ്ധ്യേയുള്ള സുവിശേഷ പ്രസംഗത്തിൽ, ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത് അച്ചൻ ഏവർക്കും ഉത്ഥിതനായ കർത്താവിന്റെ അനുഗ്രഹങ്ങളും ഉയിർപ്പിന്റെ ആശംസകളും നേർന്നു.