News

കെ എം ആർ എം  അഹമ്മദി ഏരിയയുടെ 2024 വർഷത്തെ കർമ്മ പദ്ധതിയുടെ ഉദ്ഘാടനം വന്ദ്യ  ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പയുടെ മഹനീയ സാന്നിധ്യത്തിലും പ്രസിഡൻറ് ശ്രീ ഷാരോൺ തരകൻ്റെ അധ്യക്ഷതയിലും കൂടിയ യോഗത്തിൽ കെ എം ആർ എം പ്രസിഡൻറ് ശ്രീ ബാബുജി ബത്തേരി ഉദ്ഘാടനം ചെയ്തു.കമ്മറ്റി അംഗങ്ങളുടെയും മുഴുവൻ അഹമ്മദി ഏരിയ കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ കർമ്മപദ്ധതി വീഡിയോ പ്രകാശനം ചെയ്യുകയും ചെയ്തു.