News

MCYM - KMRM കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജപം പ്രയറും ജനറൽബോഡി മീറ്റിംഗും അബ്ബാസിയ Imperial Hall വച്ചു നടത്തപ്പെട്ടു.*MCYM Director വന്ദ്യ.ജോൺ തുണ്ടിയത്ത് കോർ എപ്പി സ്കോപ്പ വചനസന്ദേശം നൽകി സംസാരിച്ചു. കുരിശിന്റെ വഴിയോടുകൂടി ആരംഭിച്ച മീറ്റിംഗ് ജപം പ്രയർ, ജനറൽ ബോഡി  എന്നിവയ്ക്കു ശേഷം അവസാനിച്ചു.