News

അബ്ബാസിയാ ഏരിയാ 2024 ഭരണ സമിതിയുടെ കർമ്മ പദ്ധതികൾക്ക് തുടക്കമായി ....
23 ഫെബ്രുവരി 2024 ഇൽ കമ്മിറ്റി അംഗങ്ങളുടെ കാഴ്ച സമർപ്പണത്തോട്  കൂടി ആരംഭിച്ച വിശുദ്ധകുർബാനക്കു മുൻപ് വന്ദ്യ ജോൺ തുണ്ടിയത് കോർ എപ്പിസ്കോപ്പയും കെ എം ർ എം പ്രസിഡന്റ്‌ ബാബുജി  ബത്തേരിയും ചേർന്ന് തിരി തെളിയിച്ചു 2024 വർഷത്തെ കർമ്മപരിപാടികൾ ഉത്ഘാടനം ചെയ്തു.