News

നമ്മുടെ കർത്താവിൻ്റെ മാമോദീസ (ജനുവരി-6)

07 ജനുവരി, വെള്ളിയാഴ്ച രാവിലെ 10:30 ന് സിറ്റി കത്തീഡ്രൽ-വെർജിൻ മോരി ഹാളിൽ വച്ച് വിശുദ്ധ കുർബാനയും ദനഹാപ്പെരുന്നാളിൻ്റെ ശുശ്രൂഷയും ക്രമീകരിച്ചിരിക്കുന്നു.

ഏവർക്കും ദനഹാപ്പെരുന്നാളിൻ്റെ പ്രാർത്ഥനാ മംഗളങ്ങൾ...